പാലക്കാട്: ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളെജില്‍ വര്‍ക്ക് ഷോപ്പ് ബ്ലോക്ക് കെട്ടിട നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ സെപ്റ്റംബര്‍ 16 ന് രാവിലെ 11 ന് ലേലം ചെയ്യും. 1500 രൂപയാണ് നിരതദ്രവ്യം.…
പാലക്കാട്: മലപ്പുറം കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സ്വകാര്യവ്യക്തിയുടെ സ്ഥാവര വസ്തുക്കള്‍ സെപ്റ്റംബര്‍ 15 ന് രാവിലെ 11.30 ന് പാലക്കയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.
പാലക്കാട് -പൊന്നാനി റോഡില്‍ കിലോമീറ്റര്‍ 15/000 ല്‍ നില്‍ക്കുന്ന തേക്കുമരം സെപ്റ്റംബര്‍ 13 ന് രാവിലെ 11 ന് ലേലം നടത്തുമെന്ന് പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 1000 രൂപയാണ് നിരതദ്രവ്യം.
പാലക്കാട്: ഭാരതീയ ചികിത്സ വകുപ്പ് കൊടുവായൂര്‍ ഗവ. ഭിന്നശേഷി വൃദ്ധസദനത്തില്‍ നടപ്പാക്കുന്ന വായോ അമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍, തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രായപരിധി 40 വയസ്. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക്…
പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് കീഴില്‍ പുതുതായി അംഗത്വമെടുത്ത ജില്ലയിലെ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് 1000 രൂപ വിതരണം ചെയ്യും. 2020 നവംബര്‍ മുതല്‍ 2021 ഓഗസ്റ്റ്…
പാലക്കാട്: ടി.എം.ടി സ്റ്റീല്‍ബാര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഈ…
പാലക്കാട്: വിമുക്തഭടന്‍മാരുടെ മക്കള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ക്കാണ് അവസരം. മൂന്നു ലക്ഷമാണ്…
പാലക്കാട്: ജില്ലാ ആശുപത്രിയിൽ . 7.5 കോടി ചെലവിൽ ഒരുക്കിയ എം.ആർ.ഐ സ്കാനിംഗ് സൗകര്യം സജ്ജമായി. എം.എൽ.എന്മാരായ ഷാഫി പറമ്പിൽ, കെ പ്രേംകുമാർ എന്നിവർ സംയുക്തമായി എം.ആർ. ഐ സ്കാനിംഗ് സംവിധാനം നാടിന് സമർപ്പിച്ചു.…
പാലക്കാട്: ജില്ലയില്‍ സപ്ലൈകോ മുഖേനയുള്ള ഒന്നാംവിള നെല്ലുസംഭരണത്തിന് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 52,842 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ 22,757 പേരും ചിറ്റൂരില്‍ 16,578 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട് 11,892, ഒറ്റപ്പാലം 1104, പട്ടാമ്പി…
പാലക്കാട്: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാറും കമ്മീഷന്‍ അംഗം സി. വിജയകുമാറും സെപ്റ്റംബര്‍ ഒന്‍പത്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. രാവിലെ 10 ന് പറമ്പിക്കുളം ഗിരിവര്‍ഗ സെറ്റില്‍മെന്റുകളും തുടര്‍ന്ന് തിരുവാഴാംകുന്ന് പീഡനത്തിനിരയായ…
