പാലക്കാട്: 'മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത', ഡിജിറ്റല്‍ വിഭജനം കുറയ്ക്കുകയെന്ന ലോക സാക്ഷരതാദിന സന്ദേശമുയര്‍ത്തി ജില്ലാ സാക്ഷരതാ മിഷനും, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല സാക്ഷരതാദിനം ഉദ്ഘാടനം ജില്ലാ…
പാലക്കാട്: അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ചിത്രകലാ, കളിമണ്‍ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുക ലക്ഷ്യമിട്ട് 'ഗുലുമേ കളിമണ്‍ കളിയിടം' എന്ന പേരില്‍ വനം വകുപ്പ് പരിശീലനമൊരുക്കുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ ഫോറസ്റ്റ്…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ ( സെപ്റ്റംബർ 7) പോലീസ് നടത്തിയ പരിശോധനയില്‍ 19 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി…
സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് സെപ്തംബര്‍ 14ന് രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പട്ടയമേളയുടെ…
2267 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 08) 2288 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1463 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: ജലജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്ക് ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കാനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ…
പാലക്കാട്: പട്ടാമ്പി കേരള കാര്‍ഷിക സര്‍വകലാശാലയിലെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രവും ഫാംനെറ്റ് കര്‍ഷക ഉല്‍പ്പാദന കമ്പനിയും സംയുക്തമായി നെല്‍കൃഷിയിലെ നൂതനസാങ്കേതിക വിദ്യയായ ഇരട്ടവരി നടീല്‍ മുന്‍നിര പ്രദര്‍ശന പരിപാടി വാവന്നൂല്‍ പാടശേഖരത്തില്‍ സംഘടിപ്പിച്ചു.…
പാലക്കാട്: നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത(ആരോഗ്യം) വെബിനാര്‍ ഉദ്ഘാടനം ചെയ്തു.…
പാലക്കാട്: ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, മലമ്പുഴ, വടക്കഞ്ചേരി, കോട്ടായി, പാടഗിരി, അഗളി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തുള്ള 84 വാഹനങ്ങള്‍ ഇ-ലേലം ചെയ്യും. ഈ വാഹനങ്ങളിന്മേല്‍ എന്തെങ്കിലും തരത്തിലുള്ള അവകാശം…
പാലക്കാട്: നൂറണി എല്‍.ബി.എസില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡി.സി.എ, ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. യഥാക്രമം പ്ലസ്.ടു,…
