പാലക്കാട്‌: ടി.എം.ടി സ്റ്റീല്‍ ബാര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം ചേര്‍ന്നു. ഉപസമിതി കണ്‍വീനര്‍ പി.നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായ യോഗത്തില്‍ തൊഴിലാളി പ്രതിനിധികള്‍,…

പാലക്കാട്‌: പട്ടാമ്പിയില്‍ റവന്യൂ ടവര്‍ നിര്‍മാണത്തിന് 36.58 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അറിയിച്ചു. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഓഫീസുകള്‍ ഒരുമിച്ചാക്കുന്ന പദ്ധതിയാണിത്. പട്ടാമ്പി നഗരസഭ…

പാലക്കാട്‌: ക്ഷീര വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ആരംഭിച്ച കിടാരിപ്പാര്‍ക്കുകള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കിയത് 257 പശുക്കളെ. കൂടുതല്‍ പാല്‍ ഉത്പാദന ശേഷിയും പ്രതിരോധ ശേഷിയുമുള്ള നല്ലയിനം പശുക്കളെ ഇടനിലക്കാരില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്…

പാലക്കാട്‌ :നാടന്‍ പശു വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കണമെന്നും ഗുണമേന്മയുള്ള പാല്‍ ഉല്‍പാദിപ്പിച്ച് വിപണി ഉണ്ടാക്കിയെടുക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. എരുത്തേമ്പതി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദേശ…

പാലക്കാട്‌: പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ കമ്പാലത്തറ -അഞ്ചുവെള്ളക്കാട്- മൂലക്കട റോഡ് പ്രവൃത്തി ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ (പി.എം.ജി.എസ്.വൈ) 601 ലക്ഷം രൂപയുടെ അനുമതി ലഭിച്ച…

പാലക്കാട്‌ :സംസ്ഥാനത്ത് ടൂറിസം മേഖലയിലെ പുത്തന്‍ ചുവടുവെയ്പ്പായി ഷൊര്‍ണൂരില്‍ മെറ്റല്‍ ഇക്കോ പാര്‍ക്ക് വരുന്നു. ജില്ലയിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ കോമ്പൗണ്ടിലാണ് പാര്‍ക്ക് ഒരുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം വകുപ്പ്…

അതിർത്തി മേഖലകളിലെ ബാലവേല, ബാലവിവാഹം തടയാൻ മുഴുവൻ ബാലാവകാശ കർത്തവ്യ വാഹകരും ഒറ്റക്കെട്ടായി ഇടപെടണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ പറഞ്ഞു. ജില്ലയിലെ അതിർത്തി മേഖലയിലെ ബാലാവകാശവുമായി ബന്ധപ്പെട്ട് മീനാക്ഷീപുരം…

ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു. മുതലമട പ്രദേശത്ത് പോക്സോ കേസുകളോ, ലഹരി ഉപയോഗ പ്രശ്നങ്ങളോ ഇല്ലെന്ന് അധികൃതർ ബാലാവകാശ കമ്മിഷനെ അറിയിച്ചു.…

2237 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 9) 1996 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1377 പേര്‍, ഉറവിടം അറിയാതെ രോഗം…

ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പൊതു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ കാഞ്ഞിരപ്പുഴ അണക്കെട്ടിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി അനേര്‍ട്ടുമായി ചേര്‍ന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് യുണൈറ്റഡാണ്…