സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന്…
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്റെ (ഐ.സി.എഫ്.ആര്‍.ഇ) നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗ് (ഐ.എഫ്.ജി.ടി.ബി), കേരള വനം വന്യജീവി വകുപ്പ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച 'ട്രീ…
വിറ്റുവരവ് 18 ലക്ഷത്തിലധികം അടുത്ത വര്‍ഷവും വിപുലമായി തുടരും ജില്ലയില്‍ ഇത്തവണ കുടുംബശ്രീയുെ ഓണസദ്യക്ക് വലിയ സ്വീകാര്യത. ആഗസ്റ്റ് അവസാനവാരം മുതല്‍ തിരുവോണദിനം വരെ 10,000ത്തില്‍ അധികം ഓര്‍ഡറുകളിലായി വിവിധ കുടുംബശ്രി യൂണിറ്റുകള്‍ക്കുണ്ടായ വിറ്റുവരവ്…
സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതലത്തിൽ വികസന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉൾക്കൊള്ളുന്നതിനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ക്ക് സെപ്റ്റംബര്‍ 22 ന് തുടക്കമാവും. തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് പരിപാടി…
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'സമം 2025' വനിതാ കലോത്സവം നടത്തി. ആലത്തൂര്‍ ആലിയ മഹലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്…
രുതൂര്‍ വെറ്ററിനറി ഡിസ്പന്‍സറി പരിസരത്തു നടന്ന തെരുവുനായ വാക്സിനേഷന്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം സക്കറിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2025-2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് വാക്സിനേഷന്‍ നടത്തുന്നത്.…
ശുചിത്വശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 'സ്വച്ഛതാ ഹി സേവ 2025' ക്യാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. കേരള കുമാരി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്തിലെ ഇരുപത് പ്രധാന സ്ഥലങ്ങളിലാണ് ശുചീകരണ…
കോട്ടായി ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പുളിനെല്ലി ജി.എല്‍.പി.സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സതീഷ്…
തിരുമിറ്റക്കോട് പഞ്ചായത്തിലെ വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 21ന് വൈകിട്ട് 3ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും…
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 36 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതിയില്‍ എസ്.പി റിപ്പോര്‍ട്ട് തേടി.…
