പാലക്കാട്‌: മുതലമട, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പട്ടികവര്‍ഗ കോളനികളില്‍ എസ്.ടി. പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് 10-ാം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതി - യുവാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. അതത് പ്രദേശങ്ങളിലെ 25- 45…

പാലക്കാട്‌: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 10 ന് ഇ- ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. മാക്ട് (മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയ്മ്‌സ് ട്രിബ്യൂണല്‍) കേസുകള്‍,…

പാലക്കാട്‌: കോട്ടായി ഗ്രാമ പഞ്ചായത്തിലെ പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തെ എസ്.സി ഫണ്ട് ഉപയോഗിച്ച് 43 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ്…

പാലക്കാട്‌: കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വ്വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സര്‍വ്വേ നടക്കുന്ന…

പാലക്കാട്‌: ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഓൺലൈൻ പഠനം സജീവമാക്കാൻ അധ്യാപക സംഗമങ്ങൾ സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡയറ്റ്, എസ്.എസ്.കെ, കൈറ്റ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, വിജയശ്രീ തുടങ്ങിയ പദ്ധതികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.…

പാലക്കാട്‌: കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കുള്ള സൗജന്യ കാലിത്തീറ്റ വിതരണോദ്ഘാടനം ജൂണ്‍ 21 ന് രാവിലെ 10:30 ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍…

പാലക്കാട്‌: കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചായത്ത്, പോലീസ്, ആരോഗ്യവിഭാഗം, വ്യാപാരികള്‍ എന്നിവരുടെ സംയുക്ത യോഗ തീരുമാനപ്രകാരം മരുതറോഡ് പഞ്ചായത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.…

പാലക്കാട്‌: ആലത്തൂര്‍ നിയോജക മണ്ഡലം സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫ് ഇന്ത്യ പള്‍സ് ഓക്സിമീറ്റര്‍ ചാലഞ്ചിലൂടെ സമാഹരിച്ച 440 പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.ഡി…

പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകള്‍ക്കായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സാമഗ്രികള്‍…

പാലക്കാട്‌: പതിനൊന്ന് വര്‍ഷത്തോളം ഭര്‍ത്താവിന്റെ വീട്ടില്‍ ആരും കാണാതെ താമസിച്ചെന്ന് വെളിപ്പെടുത്തിയ സജിതയെയും ഭര്‍ത്താവ് റഹ്മാനെയും നെന്മാറ വിത്തനശ്ശേരിയിലെ വാടക വീട്ടില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സന്ദര്‍ശിച്ചു. സംസ്ഥാന മനുഷ്യാവകാശ…