1449 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ 1066 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 661 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 392 പേർ,…
പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 14ന് നടത്തിയ പരിശോധനയില്‍ 223 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 52 പേരാണ്…
പാലക്കാട്: ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂണ്‍ 15 വരെ 596277 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതില്‍ 130966 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 15 ന് 1066 പേര്‍ക്കാണ്…
പാലക്കാട്: അട്ടപ്പാടിയിലെ ഊരുകളിൽ മഴക്കാലങ്ങളിൽ ഭക്ഷ്യഭദ്രത ഉറപ്പാക്കാനായി ഐ.ടി.ഡി. പിയുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 688 കിറ്റുകൾ വിതരണം ചെയ്തതായി ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസർ വി.കെ സുരേഷ് കുമാർ അറിയിച്ചു. അരി, പഞ്ചസാര,…
പാലക്കാട്: ജില്ലയില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലാച്ചിമടയിലെ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ ക്യാമ്പസില്‍ സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രം ജൂണ്‍ 17 ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി…
പാലക്കാട്: പെരുവെമ്പ് പഞ്ചായത്തില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടികജാതി വിഭാഗക്കാരെ കരാറടിസ്ഥാനത്തില്‍ പ്രമോട്ടര്‍ തസ്തികയില്‍ നിയമിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യതയുള്ള 18 -40 വയസുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 10000…
പാലക്കാട്: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.…
പാലക്കാട്: നെന്മാറയില്‍ സ്ത്രീയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുടെ തുടര്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. സംഭവത്തില്‍ റഹ്മാന്റെ വീട്ടുകാര്‍ പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും അവിശ്വസനീയമായ…
അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 80 ശതമാനം (8000) വാക്സിനേഷൻ പൂർത്തിയായതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ജൂഡ് അറിയിച്ചു. 18 നും 44 നും ഇടയിൽ…
പാലക്കാട്: വായനാ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടികള്‍ ജൂണ്‍ 19 ന് രാവിലെ 11 ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ പി.എന്‍…
