പാലക്കാട്‌: ആയുർവേദ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കാൻ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുക്കിയ ഐ.പി വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പാലക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രി,…

പാലക്കാട്‌: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര്‍…

പാലക്കാട്‌: ജില്ലയില്‍ കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂണ്‍ 15 ന്  നടത്തിയ പരിശോധനയില്‍ 217 പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി.  ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 46…

പാലക്കാട്‌: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍ എംപ്ലോയബിലിറ്റി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ…

പാലക്കാട്‌: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍(ജൂണ്‍ 17) ജില്ലയിലും നടപ്പിലാക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി…

പാലക്കാട്‌: ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 14ന്  പോലീസ് നടത്തിയ പരിശോധനയില്‍ 144 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു.…

പാലക്കാട്‌: ജില്ലയില്‍ ചൊവാഴ്ച 692 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 110 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 53 പുരുഷന്‍മാരും…

ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 14) -7,29,259 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 15) -5,46,986 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 15) -1,82,273 വാക്സിനേഷൻ കേന്ദ്രങ്ങൾ…

പാലക്കാട്‌: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു പാസായവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്‌സിലേക്കും ഡിഗ്രി പാസായവര്‍ക്ക് ഒരുവര്‍ഷ പി.ജി.ഡി.സി.എ കോഴ്‌സിലേയ്ക്കും അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് കെല്‍ട്രോണ്‍…

പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ആണ്‍കുട്ടികള്‍ക്കായുള്ള കോട്ടായി ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം. അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ആകെ…