നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വരണാധികാരിയില്‍ നിന്നും അനുവാദം (പെര്‍മിഷന്‍) ലഭിക്കേണ്ട കാര്യങ്ങളുടെ അപേക്ഷ www.suvidha.eci.gov.in ല്‍ ഓണ്‍ലൈനായി നല്‍കാമെന്ന് ഐ.സി.ടി നോഡല്‍ ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍, അവര്‍ ചുമതലപ്പെടുത്തിയവര്‍, പാര്‍ട്ടി ഏജന്റുമാര്‍ എന്നിവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള…

266 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മാർച്ച് 9) 77 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 34 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്‌ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോഗിച്ച സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്‌ളയിങ് സ്‌ക്വാഡുകള്‍ ജില്ലയില്‍ സജീവം. ഫെബ്രുവരി 26 മുതല്‍ വിവിധ…

 പാലക്കാട്:  വോട്ടെടുപ്പിനുള്ള വിവിപാറ്റ് മെഷീനുകളിലേക്ക് ആവശ്യമായ 120 പെട്ടി ബാറ്ററികള്‍ ജില്ലയിലെത്തി. ഇലക്ഷന്‍ ഓഫീസില്‍ നിന്നും വരും ദിവസങ്ങളിലായി വരണാധികാരികള്‍ക്ക് ഇവ കൈമാറും. നിലവില്‍ ജില്ലയിലെ ഉപയോഗത്തിനായി 4828 വിവി പാറ്റ്, 4498 കണ്‍ട്രോള്‍…

പാലക്കാട്: ‍ അഗ്‌നി രക്ഷാ വകുപ്പില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 32 വനിതാ ഹോംഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡിൽ അഗ്നിരക്ഷാ വകുപ്പ് ഡയറക്ടര്‍…

‍ പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട…

പാലക്കാട്:  കോഴിക്കോട് - പാലക്കാട് ദേശീയപാത 966 ല്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി എസ്റ്റേറ്റ് ജംഗ്ഷനില്‍ കി.മീ 133/ 100 റോഡിനു സമീപത്തെ മരം മുറിക്കുന്നതിനാല്‍ മാര്‍ച്ച് 10 ന് പ്രദേശത്ത് കൂടുതല്‍ ഗതാഗത നിയന്ത്രണം…

പാലക്കാട്:   ജില്ലയില്‍ സൈനികക്ഷേമ വകുപ്പില്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ (കാറ്റഗറി നമ്പര്‍ : 553/ 2017) തസ്തികയിലേയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് ഒമ്പതിന് എറണാകുളം ജില്ലാ പബ്ലിക്…

106 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (മാർച്ച് 8) 55 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 26 പേര്‍, ഉറവിടം അറിയാതെ രോഗം…

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 1375 പേർ പാലക്കാട്: ജില്ലയില്‍ ഇന്ന് (08/03/2021) ആകെ 9063 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 8800 പേരായിരുന്നു. 2180 ആരോഗ്യ പ്രവർത്തകർ ഇന്ന്…