പാലക്കാട്: തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി. മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റ സയൻസിൽ എസ്.സി. വിഭാഗത്തിൽ രണ്ട് ഒഴിവുകളും, എസ്.ടി. വിഭാഗത്തിൽ ഒരു ഒഴിവുമുണ്ട്.…
പാലക്കാട്: ഗവ. പോളിടെക്‌നിക് കോളേജിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫിസിക്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പൊഫസര്‍ തസ്തികയില്‍ ഒഴിവ്. സായാഹ്ന ക്ലാസിനായി ദിവസവേതനാടിസ്ഥാനത്തിലാവും നിയമനം. താത്പ്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 11 ന്…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ രാഷ്ട്രീയ പാർട്ടികൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ എന്നിവർ പാലിക്കണമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറും എ.ഡി.എമ്മുമായ എൻ.എം മെഹറലി അറിയിച്ചു. നിർദ്ദേശങ്ങൾ 1. മന്ത്രിമാരുടെ…
പാലക്കാട്: അട്ടപ്പാടി മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ക്ഷേത്രത്തിനു ചുറ്റും കടകള്‍ നടത്താനും പൂജാസാമഗ്രികള്‍, മറ്റു വില്‍പ്പനകള്‍ എന്നിവ നടത്താനും ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി…
പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകള്‍ക്കെതിരെയുള്ള ലിംഗപക്ഷപാതം, അസമത്വം എന്നിവ തുടച്ചുനീക്കുക, എല്ലാവരെയും ഒരേ…
പാലക്കാട്‍: ജില്ലയില് നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു നടത്താനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിക്കണമെന്ന ഇലക്ഷന്‍…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'സ്വീപി' (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്‍കുന്നതിനായുള്ള വോട്ട് വണ്ടി അട്ടപ്പാടിയിലെ വിവിധ സ്ഥലങ്ങളില്‍…
പാലക്കാട്: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 13-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രാഫി, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍…
മൊത്തം 3425, ഒരു ബൂത്തില്‍ 1000 വോട്ടര്‍മാര് പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം…
പാലക്കാട്: പട്ടികവര്ഗ്ഗ വികസന ഓഫീസ് പരിധിയിലുള്ള ഹോസ്റ്റലുകളില്‍ കുക്ക് തസ്തികയിലേക്ക് മാര്‍ച്ച് 8, 9 തീയതികളില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി…
