പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകള്‍ മികച്ച രീതിയില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ലൈഫ്, ഹരിതകേരളം മിഷനുകള്‍ നടപ്പിലാക്കാന്‍ വില്ലേജ് എക്സ്റ്റന്‍ ഓഫീസര്‍മാര്‍ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു.…
പാലക്കാട് ജില്ലയില്‍ ജനുവരി 25ന് 162 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 84 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 75 പേര്‍, ഇതര…
പാലക്കാട് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും നേതൃത്വത്തില്‍ പാലക്കാട് കലക്ടറേറ്റ് അങ്കണത്തില്‍ സംഘടിപ്പിച്ച ബാലിക ദിനാഘോഷം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉദ്ഘാടനം ചെയ്തു. 'കുറയുന്ന ലിംഗനുപാതവും…
തേങ്കുറിശ്ശി-പെരുവമ്പ് റോഡ് പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണകുട്ടി നിര്‍വഹിച്ചു. റോഡ് നിര്‍മാണത്തോടൊപ്പം പരിപാലനം കൂടി ഉറപ്പ് വരുത്തിയുള്ള നിര്‍മാണ രീതികളാണ് സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ…
പാലക്കാട്: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2020 ലെ വിദ്യാഭ്യാസ അവാർഡിനും ഉപരിപഠന കോഴ്സ് കാലയളവിൽ ഒറ്റത്തവണ നൽകുന്ന സ്‌കോളർഷിപ്പിനും അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ജില്ലാ ഭാഗ്യക്കുറി…
പാലക്കാട്: മെഡിക്കൽ / എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ പരിശീലന ധനസഹായത്തിന് 2020 വർഷത്തിൽ പ്ലസ് ടു പാസായവരും ജില്ലയിലെ വകുപ്പ് അംഗീകൃത പരിശീലന സ്ഥാപനങ്ങളിൽ റഗുലർ ഫുൾടൈം പരിശീലനത്തിലുള്ളവരുമായ പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക്…
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി അഗളി സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി അഗ്രിക്കൾച്ചർ അല്ലെങ്കിൽ തത്തുല്യ യോഗ്യത. താത്പ്പര്യമുള്ളവർ ജനുവരി…
പാലക്കാട് : ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായുള്ള ഡിജിറ്റലൈസേഷന്‍ നൂറു ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ…
ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ പരാതികള്‍ സമര്‍പ്പിക്കാം പാലക്കാട്: ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ 'സാന്ത്വന സ്പര്‍ശം' ജില്ലാതല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്,…
പാലക്കാട്: സംസ്ഥാനത്ത് പതിനായിരം കോടിയുടെ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി…
