പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കിടത്തി ചികിത്സ വൈകുമെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചായത്തലത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ നിര്‍മാണം 90 ശതമാനം കഴിഞ്ഞതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍…
അവധിക്കാലത്തെ ആഘോഷങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അഗ്നിശമനസേനയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ അഗ്നിശമന സേനാ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന്് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിപ്പ്…
ജില്ലയില്‍ സ്ത്രീ സുരക്ഷാക്രമീകരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാത്രിയില്‍ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ ഭയക്കേണ്ടതില്ലെന്ന് ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാര്‍ അറിയിച്ചു. ബസ് യാത്രയ്ക്കിടെ സ്ത്രീകളെ പാതിരാത്രിയില്‍ സ്റ്റോപ്പ് എത്തുതിനുമുന്‍പേ ഇറക്കിവിടുക, ആവശ്യപ്പെടുമ്പോള്‍ ബസ് നിര്‍ത്താതിരിക്കുക തുടങ്ങിയ പരാതികളുണ്ടായാല്‍ കണ്‍ട്രോള്‍…
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സിഗ്‌നല്‍ തെറ്റിക്കുന്നവരുടെയും അപകടകരമായി വാഹനമോടിക്കുന്നവരുടെയും ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നത്. ദേശീയപാതയിലും മറ്റും സിഗ്നല്‍ തെറ്റിക്കുന്നതിനാല്‍ അപകടങ്ങള്‍…
ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ഐസ് ക്രീം പാര്‍ലറുകള്‍, തട്ടുകടകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍…
ജില്ലയില്‍ ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്ന എല്ലാ വ്യക്തികളും സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006 പ്രകാരം ലൈസന്‍സ് എടുക്കുകയും, വിതരണ വാഹനങ്ങളില്‍ കുടിവെള്ളമെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം…
നാട്ടിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ ജില്ലയിലെ മണ്ണാര്‍ക്കാട്, പാലക്കാട്, നെന്മാറ ഫോറസ്റ്റ് ഡിവിഷനുകള്‍ സജ്ജരായി. ദാഹജലത്തിനായും ഭക്ഷണത്തിനായും നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാനും അവയെ തിരിച്ച് കാട്ടിലേക്കയക്കാനും ഫോറസ്റ്റ് ഡിവിഷനുകള്‍ ആവശ്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍മാര്‍…
കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപണികള്‍, പ്രവൃത്തിപരിചയ പരിശീലനം എന്നിവ ലക്ഷ്യമിട്ടുള്ള കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കമായി. കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്റെയും കൃഷി വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പരിശീലനം ആത്മ ജില്ലാ പ്രൊജക്ട്…
കുട്ടികള്‍ക്കുള്ള അവധിക്കാല ജില്ലാതല പെന്‍സില്‍ ക്യാമ്പിന് മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ തുടക്കമായി. കുടുംബശ്രീ, കില, ഹരിതകേരളം മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചിത്വ മിഷനും ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഹരിതകേരളത്തെ മലിനമാക്കുന്നതിനെതിരായ പ്രതിരോധം സൃഷ്ടിക്കുകയെന്ന…
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന ശക്തമാക്കി ജില്ലാ മോട്ടോര്‍വാഹന വകുപ്പ്. ഇതുവരെ നടത്തിയ പരിശോധനയില്‍ വ്യവസ്ഥകള്‍ ലംഘിച്ച 216 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 3,45000 രൂപ പിഴ ഈടാക്കുകയും…
