ആലത്തൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ അവധിക്കാല അധ്യാപക ശാക്തീകരണ ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. ശില്പശാലയുടെ ഒന്നാംഘട്ടം ഇന്ന് (മെയ് 7) മുതല്‍ 10 വരെയും രണ്ടാംഘട്ടം 13 മുതല്‍ 16 വരെയും നടക്കും.…
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ മെയ് 20 മുതല്‍ 22 വരെ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ 100 ലധികം വരുന്ന പ്രസാധകരുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. ഓരോ…
നഗരസഭയുടെ കീഴിലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ മികച്ച രീതിയിലുള്ള മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനിലാ ബ്രൂണോ അറിയിച്ചു. കൊടുമ്പ് പഞ്ചായത്തില്‍…
പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ മെയ് ഏഴുവരെ വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി സുരക്ഷാ സന്ദേശ റാലി നടത്തി. 'വൈദ്യുതി സുരക്ഷാ നടപടികള്‍ പാലിക്കൂ, അപകടങ്ങള്‍ ഒഴിവാക്കൂ' എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന…
ഏതെങ്കിലും തരത്തിലുള്ള പീഢനങ്ങള്‍ക്കോ മറ്റു ഉപദ്രവങ്ങള്‍ക്കോ സ്ത്രീകളും കുട്ടികളും ഇരയാകുന്നുണ്ടെങ്കില്‍ നിലവിലുള്ള പഞ്ചായത്ത്, വാര്‍ഡ് തല ജാഗ്രതാ സമിതിയില്‍ പരാതിപ്പെടാം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ സംസ്ഥാന വനിതാ കമ്മീഷന്റെ കീഴില്‍ രൂപീകരിച്ച…
ജില്ലയില്‍ നിലവില്‍ ദീര്‍ഘകാല ഫോസ്റ്റര്‍ കെയറിലൂടെ ഏഴ് കുട്ടികളുടെയും വെക്കേഷന്‍ പോസ്റ്റര്‍ കെയറിലൂടെ 4 കുട്ടികളുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുഖേന ഉറപ്പുവരുത്തുന്നുണ്ട്. ദീര്‍ഘകാല ഫോസ്റ്റര്‍ കെയര്‍, വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍, കിന്‍ഷിപ്പ്…
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിന് പുറമെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 0491 2531098, 8281899468 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് വിവരം അറിയിക്കാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ അറിയിച്ചു. പരാതി…
പാലക്കാട് നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭാ-കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ യോഗം പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്ക-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ…
പാലക്കാട് ജില്ലയിലെ മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആസൂത്രണം ചെയ്യുന്നത് സംബന്ധിച്ച് നിയമസാംസ്്കാരികപട്ടികജാതിപട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലാ കലക്ടറേറ്റ്…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ ജില്ലാ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അവസരം. അധ്യാപകര്‍ ( ഫിസിക്‌സിലും ജോഗ്രഫിയിലും ബിരുദാനന്തര ബിരുദവും ബി.എഡ്ഡും, കായികാധ്യാപകര്‍ (ബി.പി.എഡ്), ഡ്രൈവര്‍ (പ്രായപരിധി 50 വയസിന്…
