പരിമിതമായ വിഭവ സാഹചര്യങ്ങളും വെല്ലുവിളികളും അതിജീവിച്ച് തൊഴിലെടുക്കാന്‍ യുവജനങ്ങള്‍ ശ്രമിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴ ഐ.ടി.ഐ അങ്കണത്തില്‍ നടന്ന ഐ.ടി.ഐ വിദ്യാര്‍ഥികളുടെ ബിരുദദാനംകര്‍മസേന അംഗങ്ങളെ ആദരിക്കല്‍വനിതാ…

മികച്ച സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം കണ്ണിയംപുറം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ആദ്യവാരത്തോടെ പൂര്‍ത്തിയാകുമെന്ന് പി.ഉണ്ണി എം.എല്‍.എ അറിയിച്ചു. 15 രോഗികളെ ചികിത്സിക്കാവുന്ന പ്രത്യേക പുരുഷ വാര്‍ഡും പുതിയ…

പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ മരുതറോഡ് ഗ്രാമപഞ്ചായത്തിലെ പടലികാട് അംബേദ്കര്‍ കോളനിയില്‍ നിര്‍മ്മിച്ച വിജ്ഞാന്‍വാടിയുടെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. പടലിക്കാട് ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന…

പാലക്കാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വവും സമത്വവും ഉറപ്പുവരുത്താന്‍ സമസ്തമേഖലയിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത്…

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഇന്‍ഫ്‌ലുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് വണ്‍…

ദേശീയസമ്പാദ്യ പദ്ധതിയുടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സമ്പാദ്യപദ്ധതിയുടെ നിക്ഷേപസമാഹരണലക്ഷ്യം കൈവരിച്ച ബ്ലോക്കുകള്‍ക്കുള്ള പുരസ്‌കാരവിതരണം ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിച്ചു. നിക്ഷേപസമാഹരണലക്ഷ്യം കൈവരിച്ച ബ്ലോക്കുകളിലെ ബ്ലോക്ക് ഡെവലപ്പമെന്റെ് ഓഫീസര്‍മാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസേഴ്സ്, ബ്ലോക്ക് ജില്ലാതലങ്ങളില്‍…

അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തി പുരോഗമിക്കവേ, രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ആവശ്യമായ തുക കിഫ്്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് സ്ഥലം എം.എല്‍.എ.യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്…

മലമ്പുഴ മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള 64.14 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്‍കിയതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

നെല്ല് സംഭരണത്തില്‍ സ്വകാര്യ മില്ലുകള്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ പുന…

പാലക്കാട്: മണ്ഡലമാസത്തോടനുബന്ധിച്ച് ജില്ലയിലെ ക്രമസമാധാനനില വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തില്‍ ചേബറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനും എല്ലാ…