ബോധവത്കരണ സ്‌കിറ്റ് മത്സരം, മെഴുകുതിരി തെളിക്കല്‍, പ്രതിജ്ഞ ലോക എയ്ഡ്സ് വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, വിവിധ വകുപ്പുകള്‍, സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ വിപുലമായ രീതിയില്‍ ലോകഎയ്ഡ്സ് വിരുദ്ധദിനാചരണം നടത്തും. ഇതുമായി ബന്ധപ്പെട്ട…
പുതുശ്ശേരി പഞ്ചായത്ത് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ചങ്ങാതി, സമഗ്ര, നാലാതരം പദ്ധതികളുടെ ഉദ്ഘാടനമായ മികവുത്സവം നവംബര്‍ 25-ന് നടക്കും. രാവിലെ 10.30 കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.…
ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ നവംബര്‍ 27 ന് ജില്ലാതല സ്‌കിറ്റ് മത്സരം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി -വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഴ്സിങ് കോളെജ് വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തുന്ന മത്സരങ്ങള്‍ കുഴല്‍മന്ദം…
ലോക കേരളസഭ തീരുമാനങ്ങളുടെ ഭാഗമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കുന്നതിന് ജില്ലാ തലത്തില്‍ പ്രവാസി പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചു. ജില്ലയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും, ജില്ലാ പോലീസ് മേധാവി,…
പാലക്കാട്: പറളി പഞ്ചായത്തിനു കീഴിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 23 ന് പറളി പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന ക്യാമ്പ് പഞ്ചായത്ത്…
1998 ജനുവരി ഒന്നുമുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 31 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ employment.kerala.gov.in മുഖേന രജിസ്ട്രേഷന്‍ പുതുക്കാവുന്നതാണ് . പോര്‍ട്ടലിലെ…
ഔപചാരിക വിദ്യാഭ്യാസത്തിലൂടെ മികച്ച വ്യക്തിത്വം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് നിയമസാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തരൂര്‍ മണ്ഡലത്തിലെ ആയക്കാട് സി.എ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച…
ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ ഉത്സവത്തിന്45 ദിവസത്തിന് മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കണമെന്ന് എഡിഎം ടി വിജയന്‍ വെടിക്കെട്ട് നിയന്ത്രണ മുന്‍കരുതല്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഉത്സവ ആഘോഷ സമയങ്ങളില്‍ അപകടരഹിതമായി വെടിക്കെട്ട് നടത്തുവാനും കോടതിയുടെ…
വനിതകളുടെ സ്വയംപര്യാപ്തമായ ജീവിതത്തിന് സഹായകമായ കുടുംബശ്രീ ലോകത്തിനാകെ മാതൃകയാണെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികജാതിപട്ടികവര്‍ഗ അയല്‍ക്കൂട്ട വിഭാഗങ്ങള്‍ക്കായി തുടി 2018 ഗോത്ര…
മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ നവീകരിച്ച നാലു കുളങ്ങള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ നാടിന് സമര്‍പ്പിച്ചു. കോട്ടപ്പള്ളം കാളിപ്പാറയില്‍ നടന്ന പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജലക്ഷ്മി അധ്യക്ഷയായി.…
