സഹായകേന്ദ്രം ഡിസംബറില്‍ ആരംഭിക്കും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ഉറപ്പാക്കാനും വീട് നഷ്ട്ടപ്പെട്ട കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാനും സര്‍ക്കാര്‍ നടപ്പാക്കുന്ന 'സുരക്ഷിത കൂടൊരുക്കും കേരളം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പ്രളയത്തില്‍ ഭാഗികമായും പൂര്‍ണമായും…
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2018-2019 മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് 23 ലക്ഷത്തിലേറെ രൂപ. സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന ബ്ലോക്ക് പരിധിയിലുളള പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം. പദ്ധതിയില്‍ ബിരുദാനന്തര ബിരുദക്കാരായ…
ഭാരതീയ ചികിത്സാ വകുപ്പും സംസ്ഥാന സര്‍ക്കാരും നാഷണല്‍ ആയുഷ് മിഷന്റെ ഭാഗമായി വാണിയംകുളം ഗ്രാമ പഞ്ചായത്തിനെ ആയുഷ് ഗ്രാമമായി പ്രഖ്യാപിക്കും. ഡിസംബര്‍ 9 രാവിലെ 10ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ആയുഷ് ഗ്രാമം…
പെട്രോള്‍ പമ്പുകളില്‍ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കണമെന്ന് പെട്രോള്‍ പ്രോഡക്ട്സ് ഗ്രിവന്‍സ് റിഡ്ഡ്രസല്‍ ഫോറത്തില്‍ പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ് ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പുകളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന…
പ്ലാസ്റ്റിക് മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ് വെള്ളിനേഴി പഞ്ചായത്തിലെ അതിജീവനം ഹരിതസേന. 10 വനിത അംഗങ്ങളാണ് സേനയിലുള്ളത്. പഞ്ചായത്തിലെ 5000 വീടുകളില്‍ നിന്നും 30 രൂപ യൂസേഴ്സ് ഫീ ഈടാക്കിയാണ് പ്ലാസ്റ്റിക് മാലിന്യമെടുക്കുന്നത്. കച്ചവട സ്ഥാപനങ്ങളില്‍…
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ പ്രളയാനന്തര പുനര്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കലിനായി ചേര്‍ന്ന ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എം. മുഹമ്മദലി…
ഭിന്നശേഷിക്കാര്‍ക്കായി നിരവധി സേവന പദ്ധതികള്‍ നടപ്പാക്കുന്ന ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഭിന്നശേഷി സൗഹൃദ പഞ്ചായത്താവും. സൗഹൃദ പഞ്ചായത്തിനായുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി വിജയന്‍…
ഗജാ ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യം, കെ.എസ്.ഇ.ബി മറ്റ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈത്താങ്ങാവണമെന്ന്് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഗജ ബാധിത പ്രദേശങ്ങളില്‍…
ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് സംസ്ഥാനം നേരിട്ടതെന്നും നവകേരള സൃഷ്ടിയുടെ ഭാഗമാവാന്‍ മുതലമട ഗ്രാമപഞ്ചായത്തിന് സാധിക്കണമെന്നും കെ.ബാബു എം.എല്‍ .എ മുതലമട പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി 2017-22 ആസൂത്രണവും 2019-20 വാര്‍ഷിക പദ്ധതി…
കുട്ടികള്‍ക്കായുള്ള ടോയ് ട്രെയിന്‍ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാകും സംസ്ഥാന ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ മലമ്പുഴ ഉദ്യാനത്തിലെ നവീകരണ വികസനപദ്ധതികള്‍ വിലയിരുത്താന്‍ അവലോകനയോഗം ചേര്‍ന്നു. കുട്ടികള്‍ക്കായുള്ള ടോയ് ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും.…
