പാലക്കാട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും ബഡ്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണവും ജീവനം സ്നേഹ സംഗമവും സോപാനം സംഗീതജ്ഞന്‍ റഷീദ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ വേറിട്ട് കാണാതെ…
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സമീപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ബാരിയര്‍ ഫ്രീ കേരള ടൂറിസം പദ്ധതി തികച്ചും മാതൃകാപരമാണെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. സമൂഹത്തിനും സര്‍ക്കാരിനുമുണ്ടായ മനോഭാവത്തിലെ മാറ്റമാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍…
മലമ്പുഴ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കുന്നനൂര്‍ ആത്മ ട്രെയ്നിങ് ഹാളില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ മലമ്പുഴ നിയോജക മണ്ഡലത്തിന് കീഴിലെ പഞ്ചായത്ത് അധികൃതരുടെയും…
പാലക്കാട്: കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച നിര്‍മാണമേഖലയിലെ വനിതാകൂട്ടായ്മയായ 'സംഘടിത' യുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ നിര്‍മിച്ച ആദ്യത്തെ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണ്‍ കെ.എസ്.സലീഖ നിര്‍വഹിച്ചു. ലൈഫ് ഭവനപദ്ധതി ഗുണഭോക്താവായ…
റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഗണിച്ച് പൂര്‍ത്തീകരിക്കുമെന്ന് ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി സാദിഖ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് വികസന…
കോഴിക്കോട് -പാലക്കാട് ദേശീയപാതയുടെ താണാവ് മുതല്‍ നാട്ടുക്കല്‍ വരെയുള്ള നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍…
ജില്ലയിലെ വൃക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കാന്‍ പാലക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ…
പട്ടാമ്പി മിനിമാസ്റ്റ ഹൈമാസ്റ്റ ലൈറ്റ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവേഗപ്പുറ പഞ്ചായത്തില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ ഉടനെ ലഭ്യമാക്കാന്‍ മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അറ്റകുറ്റപണി…
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-2020 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 2019-2020 വര്‍ഷത്തെ പ്ലാന്‍…
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാരായ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുളള തൊഴില്‍ പരിശീലന പദ്ധതി അപ്പാരല്‍ പാര്‍ക്ക് പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ 180 വനിതകള്‍ സ്വയംപര്യപ്തത നേടും. തൊഴില്‍രഹിതരായ പട്ടികവര്‍ഗ ജനതയുടെ വികസനം ലക്ഷ്യമാക്കി…
