ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏഴാം ക്ലാസ് പാസായ മലയാളം/ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ അഞ്ച് വരെ www.polyadmission.org/ths ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ…

ജില്ലാ ശുചിത്വമിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയ്യാറുള്ള കാറുടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനം ടാക്‌സി രജിസ്‌ട്രേഷന്‍ ഉള്ളതായിരിക്കണം. ജി.പി.എസ് സംവിധാനം നിര്‍ബന്ധം. 2017 അല്ലെങ്കില്‍ അതിന് ശേഷമുള്ള…

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വായനശാലകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. 14.50 ലക്ഷം ചെലവില്‍ പോര്‍ട്ടബിള്‍ ആംപ്ലിഫയര്‍, ഓഫീസ് മേശ, കസേര, ഫൈബര്‍…

ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖലകളിലെ അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ മാര്‍ച്ച് 29 ന് മോക്ക് ഇന്റര്‍വ്യൂ (പ്രീ ഇന്റര്‍വ്യു പ്രോസസ്) സംഘടിപ്പിക്കുന്നു. തൊഴിലവസരങ്ങളുടെ പുതിയ…

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എം.ആന്‍ഡ്.ഇ) നിയമനം. ബി.ഡി.എസ്/ബി.എസ്.സി നഴ്സിങ്, എം.പി.എച്ച് എന്നിവയാണ് യോഗ്യത. ഈ യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലെങ്കില്‍ ആയുര്‍വേദ (ബി.എ.എം.എസ്) ബിരുദമോ എം.പി.എച്ച് യോഗ്യതയുള്ളവരെയോ…

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ മധ്യ വേനല്‍ യാത്രകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നു. മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഏപ്രില്‍ ഒന്നിന് രാവിലെ 11.30 ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തുന്ന രീതിയിലാണ്…

ഗവ വിക്‌ടോറിയ കോളെജില്‍ വിശപ്പ് രഹിത പദ്ധതി പ്രകാരമുള്ള കാന്റീന്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ടിനകം കോളെജ് ഓഫീസില്‍…

പെരുമാട്ടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ലോക ക്ഷയരോഗ ദിനാചരണം നടത്തി. പെരുമാട്ടി വണ്ടിത്താവളത്ത് സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് അധ്യക്ഷനായി.…

സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തില്‍ പെരുമാട്ടി പഞ്ചായത്തിലെ സര്‍ക്കാര്‍പതി കോളനിയില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന കമ്മിഷന്‍ അംഗം…

തൃത്താല നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദേശിച്ചു. ഫണ്ട് അനുവദിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനും നിര്‍ദേശം…