എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കാനും അവസരം ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയില്‍ തൊഴില്‍ അന്വേഷകര്‍ക്ക് അവസരമൊരുക്കി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജോബ്…

ഒ.വി വിജയന്‍ സ്മാരക സമിതിയും കേരള സാംസ്‌കാരിക വകുപ്പും ചേര്‍ന്ന് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍  ചരമദിനാചരണ പരിപാടി സംഘടിപ്പിച്ചു. 'ചിതലിയിലെ ആകാശം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത എഴുത്തുകാരി ഡോ: ഖദീജ…

മാലിന്യ സംസ്‌കരണ പരാതികള്‍  8547736068 ലും enfosquadpalakkad@gmail.com ലും അറിയിക്കാം മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധന ജില്ലയില്‍ ശക്തം. മണ്ണാര്‍ക്കാട് നഗരസഭയിലെ തോരാപുരത്ത് മലിനജലവും കക്കൂസ്…

  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 2023-24 ലെ ഫെസ്റ്റിവല്‍ കലണ്ടര്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പ്രകാശനം ചെയ്തു. അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി…

  വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേളയ്ക്ക് തിരിതെളിക്കും മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും പാലക്കാട് സേവനങ്ങളുടെ കാഴ്ചകളുടെ വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്‍ഫര്‍മേന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  സംഘടിപ്പിക്കുന്ന 'എന്റെ…

കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ പ്രവേശനത്തിന് പട്ടികജാതി വിഭാഗം യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിന് എസ്.എസ്.എല്‍.സി ആണ് യോഗ്യത.…

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃക്കടീരി ഗ്രാമപഞ്ചായത്തിലെ കരിയാട്ടില്‍ കോളനി വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം നടന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു കോടി രൂപ…

ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷനുമായി സഹകരിച്ച് രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച 'കരുതാം-മാലിന്യം കരുതലോടെ' ഖരമാലിന്യ സംസ്‌കരണം ബോധവത്ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്…

ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കായി ചട്ട പ്രകാരം അയക്കുന്ന നോട്ടീസുകള്‍ ജനസൗഹൃദമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഭരണഭാഷയില്‍…

പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാറുന്ന പുതിയ യൂണിഫോം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടാത്ത ജി.എസ്.ടി രജിസ്‌ട്രേഷനുള്ളവരില്‍ നിന്നും സീല്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 31…