ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ആര്‍ച്ചറി, കളരിപ്പയറ്റ്, കായികക്ഷമത പരിശോധന വിജയികള്‍ക്ക് സമ്മാനവും ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കായിക ലഹരി…
ആധാര്‍ എടുക്കാം, തെറ്റ് തിരുത്താം, രേഖകളുമായെത്തുന്നവര്‍ക്ക് ഡിജി ലോക്കര്‍ സംവിധാനവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ…
നവ-വൈജ്ഞാനിക സമൂഹമായി സംസ്ഥാനത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ. പോളിടെക്നിക് കോളെജില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച പുതിയ മെക്കാനിക്കല്‍…
ദേശീയ അവാര്‍ഡ് ജേതാവും ഗായികയുമായ മധുശ്രീ നാരായണന്റെ സംഗീത പരിപാടി പിന്നണി ഗായിക അപര്‍ണ രാജീവിന്റെ ഫ്യൂഷന്‍ ലൈവ് ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ…
സൗജന്യ കണ്ണ് പരിശോധന, സിമുലേറ്റര്‍ സംവിധാനം ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയില്‍ ഇലക്ട്രിക് വാഹന പ്രദര്‍ശനം, സൗജന്യ കണ്ണ് പരിശോധന…
ജില്ലാ സപ്ലൈ ഓഫീസ് ഏപ്രില്‍ മാസം മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനേതര നോണ്‍ സബ്സിഡി(എന്‍.പി.എന്‍.എസ്), മുന്‍ഗണനേതര സബ്സിഡി (എന്‍.പി.എസ്) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡ്…
ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈബ്രറികള്‍ക്കുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനും വായനാശീലം വളര്‍ത്തുന്നതിനുമായി 'ലൈബ്രറികള്‍ക്ക് ബാലസാഹിത്യകൃതികള്‍' എന്ന പദ്ധതി…
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. പൊതുജനങ്ങളില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പത്ത്…
മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ജില്ലയില്‍ 46 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടികൂടി. കടമ്പഴിപ്പുറം പഞ്ചായത്തിലെ പത്തോളം കടകളിലും പൊതുഇടങ്ങളിലും നടത്തിയ…
എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം പാലക്കാട് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പുഴയൊഴുകുന്നതും പക്ഷിമൃഗാദികളുടെയും ശബ്ദ സജ്ജീകരണങ്ങളോടെ ഉള്‍ക്കാട് ചിത്രീകരിച്ചുള്ള സെല്‍ഫി പോയിന്റ് ഒരുങ്ങുന്നു. മേള നടക്കുന്ന ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്…
