മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വാട്ടര്‍ എ.ടി.എം പദ്ധതിയ്ക്ക് തേങ്കുറിശിയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്…

പാലക്കാട് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന വാരാഘോഷത്തിന് തുടക്കമായി. ജനുവരി 12 മുതല്‍ 19 വരെയാണ് വാരാഘോഷം പരിപാടികള്‍ നടക്കുന്നത്. വാരാഘോഷ പരിപാടികളുടെ ഭാഗമായി യുവജന സംഘടനകള്‍ വഴി ജില്ലയിലുടനീളം രക്തദാന…

ഫെബ്രുവരി 18, 19 തീയതികളില്‍ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 19 ന് നിര്‍വഹിക്കും തൃത്താലയുടെ തനത് കലാപരിപാടികള്‍, പുഷ്പ-വിപണന മേള ആഘോഷങ്ങളുടെ ഭാഗമാകും പാലക്കാട് ചാലിശ്ശേരിയില്‍ ഫെബ്രുവരി 18,19 തീയതികളില്‍ തദ്ദേശ…

തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണം: മന്ത്രി എം.ബി രാജേഷ് തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാറിനേക്കാള്‍ വലിയ വിഭവ സ്രോതസാണെന്നും തദ്ദേശസ്ഥാപനങ്ങള്‍ സംരംഭം-തൊഴില്‍ ലക്ഷ്യമിട്ടുളള പ്രവര്‍ത്തന മനോഭാവം ആര്‍ജ്ജിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി…

ശുചിത്വ മിഷന്റെയും ദാരിദ്ര ലഘൂകരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഹരിത ഓഫീസ് ക്യാമ്പയിന്റെ ഭാഗമായി ദാരിദ്ര്യ ലഘുകരണ വിഭാഗം ഓഫീസ് കോംപ്ലക്‌സിലെ ഓഫീസുകളില്‍ നിന്ന്  ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്തു. 400 കിലോ ഗ്രാം ഇ-മാലിന്യങ്ങളാണ് ക്ലീന്‍…

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി.…

ആരോഗ്യവകുപ്പിന് കീഴിലുള്ള പോഷകാഹാര കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്…

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ഡ്യൂട്ടിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ എന്‍. വിദ്യാലക്ഷ്മി ടീച്ചറെ കാണാന്‍ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കടമ്പൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി. വീല്‍ചെയറിന്റെ…

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് താലൂക്ക് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തില്‍ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം ബൈക്ക് റാലി സംഘടിപ്പിച്ചു. വോട്ടര്‍ പട്ടിക പുതുക്കല്‍…

സംസ്ഥാനതല കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ ജില്ലാ ടീമിനെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ യുവജനങ്ങളെ…