ജില്ലയിലെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ അധ്യക്ഷതയില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍…
2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും അപ്പീല്‍ മുഖേന പങ്കെടുക്കുന്നവരുടെയും യോഗം പാലക്കാട് ജില്ലാ പഞ്ചായത്ത്…
വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്ത് തല തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരെയും സംരംഭക താത്പര്യമുള്ള യുവതീ യുവാക്കളെയും തൊഴില്‍ അന്വേഷകരെയും ഒരു…
മലമ്പുഴ ഗവ വനിതാ ഐ.ടി.ഐയിലെ എന്‍.എസ്.എസ് യുണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കൊട്ടേക്കാട് വി.കെ.എന്‍.എം.യു.പി സ്‌കൂളില്‍ ആരംഭിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗവ വനിത ഐ.ടി.ഐ പ്രിന്‍സിപ്പാള്‍…
വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോട്ടേംകുന്നില്‍ ആരംഭിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗംമൂലം യുവതലമുറയ്ക്ക് വായനാശീലം കുറഞ്ഞെന്നും ആഴത്തിലുള്ള വായന വിശാല മനോഭാവം സൃഷ്ടിക്കുമെന്നും…
24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു ക്രിസ്മസ്-പുതുവത്സര കാലങ്ങളിലെ സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മ്മാണം, അനധികൃത മദ്യ വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത്, ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസും പോലീസും…
ചെര്‍പ്പുളശ്ശേരിയിലെ പന്നിയംകുറുശ്ശി-തൂത റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ പ്രഥമ ആലോചനയോഗം ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ ഹാളില്‍ പി. മമ്മികുട്ടി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍…
മലമ്പുഴ ആശ്രമം സ്‌കൂളിലെ പുതിയ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായി. മലമ്പുഴ ഗവ ഹയര്‍…
സംസ്ഥാന കായികമേളയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ ജില്ലയിലെ കായികതാരങ്ങളെ അനുമോദിച്ചു. കൂട്ടായ്മയുടെ വിജയമാണ് സംസ്ഥാനതലത്തില്‍ കിരീടം നേടാന്‍ പാലക്കാടിനെ പ്രാപ്തമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, കായികാധ്യാപകര്‍,…
ജില്ലയിലെ ജലസേചന കനാലുകളുടെ നവീകരണം പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലായിരുന്നു നിര്‍ദേശം. തദ്ദേശസ്വയംഭരണ…
