മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക ടീം ജനുവരി/ ഫെബ്രുവരി മാസങ്ങളില്‍ റോഡ് പരിശോധിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് പ്രവൃത്തി വിലയിരുത്തുന്നതിനായി പാലക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന…
സുസ്ഥിര തൃത്താല പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന സുസ്ഥിര തൃത്താല പദ്ധതി അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു…
തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍, സംരംഭ പുനരുജ്ജീവനം…
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര ഡിസംബര്‍ 31 ന് നടക്കും. ഡിസംബര്‍ 31 ന് രാത്രി എട്ട് മുതല്‍ 2023 ജനുവരി ഒന്നിന് പുലര്‍ച്ചെ ഒന്ന് വരെ…
2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും യോഗം ഡിസംബര്‍ 28 ന് രാവിലെ 11 ന്…
ഷോളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വിഹിതത്തില്‍ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടുത്തി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മരുന്നുകള്‍ കൈമാറി. കുടുംബാരോഗ്യ കേന്ദ്രം ഒ.പി ഹാളില്‍ നടന്ന പരിപാടിയില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി മെഡിക്കല്‍…
കിലയുടെയും സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വനിതകള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിച്ചു. അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേന-കുടുംബശ്രീ വനിതകള്‍ക്കാണ് പരിശീലനം നടത്തിയത്. കില ഹാളില്‍ നടന്ന പരിപാടി അട്ടപ്പാടി…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ക്രിസ്മസ്-പുതുവത്സര മേള പ്രമാണിച്ച് 2023 ജനുവരി അഞ്ച് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഗവ സ്‌പെഷ്യല്‍ റിബേറ്റ്…
കേരള വ്യവസായ വകുപ്പ്, കേരള ഇന്‍ഡസ്ട്രീസ് ഫോറം, കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ 'സംരംഭത്തിലേയ്ക്ക് ഒരു ചുവട്' എന്ന പേരില്‍ ഡിസംബര്‍ 26 ന് കേരളത്തിന്റെ വ്യാവസായിക…
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ സംയുക്തമായി ഡിസംബര്‍ 27 ന് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിയുക്തി ജോബ് ഫെസ്റ്റ്-തൊഴില്‍മേള സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റയും…
