പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു.…

കുളനട മാതൃക ഹോമിയോ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി  നാഷണല്‍ ആയുഷ് മിഷന്‍ ആരംഭിക്കുന്ന സൗജന്യ യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.…

കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക്  ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷുറന്‍സിലേയ്ക്ക്…

അമ്മയ്ക്കും ഓട്ടിസം ബാധിച്ച സഹോദരിക്കുമൊപ്പം കഴിയുന്ന വിദ്യാര്‍ഥിക്ക് സഹായഹസ്തമൊരുക്കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. വിദ്യാഭ്യാസ വായ്പാ പരാതി പരിഹാര അദാലത്തില്‍ വായ്പ നിഷേധിച്ചതുമായി ബന്ധപ്പെട്ട് എത്തിയ വിദ്യാര്‍ഥിക്കായിരുന്നു കളക്ടറുടെ സമയോചിതമായ…

വരുന്ന അധ്യയന വര്‍ഷം കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ പഠനം ആരംഭിക്കാന്‍ കഴിയുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കോന്നിയില്‍ നിര്‍മാണം നടക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 654 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 13 2. പന്തളം…

ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  ദേശീയ ബാലചിത്രരചനാ മത്സരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫെബ്രുവരി 20 ന് രാവിലെ 10 ന് പത്തനംതിട്ട ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസില്‍ (തൈക്കാവ് സ്‌കൂളില്‍) നടക്കും.അഞ്ചു മുതല്‍…

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് കടമ്പനാട് പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പൊക്ക വിളക്കുകള്‍ സ്ഥാപിച്ചു. കല്ലുകുഴി ജംഗ്ഷന്‍, കുണ്ടോമട്ടത്ത് മലനട ജംഗ്ഷന്‍, ഗണേശവിലാസം, കൊച്ചുകുന്നുംമുക്ക് എന്നീ ജംഗ്ഷനുകളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.…

കൊല്ലായ്ക്കല്‍ വാര്‍ഡ് ഇരുപതില്‍ ടേക്ക് എ ബ്രേയ്ക്ക് പദ്ധതി തുടങ്ങി. നവകേരള മിഷന്‍ പ്രോജക്ടില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പന്ത്രണ്ടിന കര്‍മപരിപാടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. ടേക്ക് എ ബ്രേയ്ക്ക് യൂണിറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…

വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ സഹായിക്കുന്നത് ഓരോ കുടുംബത്തെ കൂടിയാണെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട കളക്ടറേറ്റില്‍ ഓണ്‍ലൈനായി നടത്തിയ വിദ്യാഭ്യാസ വായ്പാ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിന് ആനുപാതികമായി…