തരിശുരഹിത വളളിക്കോട് പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു പച്ചക്കറിയില്‍ സ്വയം പര്യാപ്തതയിലേക്ക് എത്തുവാന്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പത്തനംതിട്ട കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരം…
പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് - റേഷന്‍ കടയുടെ സസ്പെന്‍ഷന്‍ ഫയലുകളുടെ ജില്ലാതല അദാലത്തില്‍ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതില്‍ ഒന്‍പത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചു പുതിയ ലൈസന്‍സ് അനുവദിച്ചു. പത്ത് പരാതികള്‍ക്ക്…
നമുക്ക് വേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും ത്യാഗം സഹിച്ച എല്ലാ ധീരജവാന്‍മാര്‍ക്കും ജീവന്‍ വെടിഞ്ഞവരുടെ കുടുംബാഗംങ്ങള്‍ക്കും താങ്ങായും പിന്തുണയായും നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍…
ശബരിമല തീര്‍ത്ഥാടകര്‍ക്കായി പെരുനാട്-മഠത്തുംമൂഴിയില്‍ സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനുള്ള നടപടി ലളിതവും സുതാര്യവുമാക്കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍…
കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുക എന്നത് പ്രധാനമാണെന്നും അവ പരിഹരിക്കാതിരുന്നാല്‍ പ്രശ്‌നം വഷളാകുമെന്നും പത്തനംതിട്ട ജില്ലാ ജഡ്ജി കെ.ആര്‍ മധുകുമാര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓറഞ്ച് ദ വേള്‍ഡ്…
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ…
ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മനുഷ്യത്വത്തില്‍ അധിഷ്ടിതമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ഭരണകേന്ദ്രവും വിദ്യാഭ്യാസ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ഹൈസ്‌കൂള്‍ യുപി…
ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന 992 വീടുകള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു. 942 വീടുകള്‍ ഭാഗീകമായും 50 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍…
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതു ലക്ഷ്യമിട്ട് ആരംഭിച്ച സപ്ലൈകോയുടെ മൊബൈല്‍ മാവേലി വില്‍പ്പനശാലയുടെ ഫ്‌ളാഗ് ഓഫ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വില്പനശാലയുടെ ഞായറാഴ്ചത്തെ പര്യടനം അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി…
കോവിഡ് മരണം മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ട് ഡീറ്റെയില്‍സ് ഉള്‍പ്പെടെ ലഭ്യമാക്കിയവര്‍ക്ക് നാലു ദിവസത്തിനുള്ളില്‍ ധനസഹായം വിതരണം ചെയ്യുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശുവികസനവകുപ്പിന്റെ…
