ശബരിമല സന്നിധാനത്ത് കോവിഡ് പ്രതിരോധത്തിന് അപരാജിത ധൂപചൂർണ്ണവും ഷഡംഗം കഷായ ചൂർണ്ണവുമായി ഭാരതീയ ചികിത്സാവകുപ്പ്. അപരാജിത ധൂപചൂർണ്ണം പുകയ്ക്കുന്നത് രോഗാണുനശീകരണത്തിന് ഉത്തമമാണെന്ന് ശാസ്ത്രീയ പഠനം വഴി തെളിയിക്കപ്പെട്ടതാണ്. ശബരിമലയിൽ വിതരണം ചെയ്യുന്ന ഔഷധ കുടിവെള്ളം…
ശബരിമല ദർശനത്തിനുള്ള വിർച്വൽക്യൂ ബുക്കിംഗ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആവശ്യമില്ല. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയാണ് വിർച്വൽ ക്യൂ ബുക്കിംഗിന് സാധാരണയായി ആവശ്യമുള്ളതെങ്കിലും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്‌കൂൾ/കോളജ്…
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക് ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1. അടൂര്‍ 5 2.…
ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരോട് സമൂഹം കരുണ കാണിക്കണമെന്നും…
അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു നാടിനു സമര്‍പ്പിച്ചു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും 100 വര്‍ഷത്തോളം ആയതുമായ സ്‌കൂളാണ് അങ്ങാടിക്കല്‍ വടക്ക്…
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി) യുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രത്തിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രണ്ടര ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍…
ശബരിമല ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന. വെര്‍ച്ചല്‍ ക്യൂ വഴി തിങ്കളാഴ്ച (നവംബര്‍ 29) 25,271 പേര്‍ ബുക്ക് ചെയ്തിരുന്നതില്‍ ഉച്ചയ്ക്ക് 12 വരെ 13,248 പേര്‍ ദര്‍ശനം നടത്തി. വെര്‍ച്ചല്‍ ക്യൂ…
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നതും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയാല്‍ സജ്ജമാക്കേണ്ടതുമായ ക്രമീകരണങ്ങള്‍ ശബരിമല എഡിഎം അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…
പത്തനംതിട്ട കെഎസ്ആര്‍ടിസി ശബരിമല ഹബ് പ്രവര്‍ത്തനം ആരംഭിച്ചു കോവിഡ്, പ്രളയം, ശക്തമായ മഴ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും തീര്‍ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂര്‍ക്കുളം ഗവ.എല്‍.പി.സ്‌കൂളിനെ ഉന്നത നിലവാരത്തിലാക്കാന്‍ 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22…
