കോന്നി ഗ്രാമപഞ്ചായത്തുതല 'സ്‍ത്രീ കാമ്പയിന്‍' ഉദ്ഘാടനം കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രസിഡന്റ് ആനി സാബു തോമസ് നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സേവനം, പരിശോധന എന്നിവ നല്‍കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ സേവനവും…
പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ എല്ലാ അങ്കണവാടിയും മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി പ്രസിഡന്റ് പറഞ്ഞു. സ്വകാര്യ വ്യക്തിയില്‍…
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ കേരളോത്സവം സെപ്റ്റംബര്‍ 27, 28, ഒക്ടോബര്‍ നാല് തീയതികളില്‍ നടക്കും. മത്സരാര്‍ഥികള്‍ സെപ്റ്റംബര്‍ 23 പകല്‍ മൂന്നിന് മുമ്പ് https://keralotsavam.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കലാകായിക മത്സരങ്ങള്‍ എസ് കെ…
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് 2025 സെപ്റ്റംബര്‍ 19, 20 തീയതികളില്‍ ലാപ്ടോപുകള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കുറഞ്ഞത് ഇന്റല്‍ ഐ 7 പ്രൊസെസര്‍, 10-ാം ജനറേഷന്‍ കോണ്‍ഫിഗറേഷന്‍ ഉണ്ടാകണം. ഫോട്ടോ, വീഡിയോ…
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷന്‍) ഒരു ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗക്കാരെ നിയമിക്കുന്നു. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുളളവരെ പരിഗണിക്കും. യോഗ്യത- ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ…
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത…
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024-ലെ സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ചുവരെ നീട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ്…
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ വിവിധ എന്‍.സി.വി.ടി അംഗീക്യത ട്രേഡുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 30ന് മുമ്പ് ഐ.ടി.ഐയില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 04792457496, 9747454553.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ കോളജ് , സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രോജക്ട് അവതരണ മത്സരം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നിവ സംഘടിപ്പിക്കുന്നു. 'ധരണി…
നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നിലയക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത -…
