പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വളരെ ഫലപ്രദമായി നടത്തിവരുന്ന പദ്ധതികളിലൊന്നാണ് 'കൂടെയുണ്ട് അങ്കണവാടി' എന്ന പദ്ധതി. പേര് സൂചിപ്പിക്കുംപോലെ അങ്കണവാടികള്‍ ഗുണഭോക്താക്കളിലേക്കു നേരിട്ടെത്തുന്നു…
പത്തനംതിട്ട: ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ…
പത്തനംതിട്ട: ഭാരതത്തിന്റെ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 26 ന്് നടക്കും. വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു മുഖ്യാതിഥിയാകും. സെറിമോണിയല്‍ പരേഡ് ചടങ്ങുകള്‍ രാവിലെ 8.30ന്…
പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലാവ്യവസായ കേന്ദ്രം പത്തനംതിട്ട ജില്ലയ്ക്ക് നല്‍കിയതു വികസനങ്ങളുടെ പുത്തന്‍ ഉണര്‍വ്. 298 കോടി നിക്ഷേപ മൂലധനത്തില്‍ 2974 സംരംഭക സ്ഥാപനങ്ങളാണു ജില്ലയില്‍ പുതുതായി തുടങ്ങിയത്. അവയിലൂടെ 11069 പേര്‍ക്കാണു…
പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിടെ പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലയില്‍ മികച്ചപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 2016-17 വര്‍ഷത്തില്‍ ജില്ലയിലെ 175 സ്‌കൂളുകളിലെ 885 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ യഥാക്രമം…
പത്തനംതിട്ട:ആനയടി-പഴകുളം-കുരമ്പായ-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പ്രവൃത്തികളോടനുബന്ധിച്ച് ആനയടി മുതല്‍ പഴകുളം വരെയുളള ഭാഗത്തെ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തെ വാഹനഗതാഗതം ഈ മാസം 23 മുതല്‍ നൂറനാട് വഴി തിരിച്ചുവിടും.
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലായി വോട്ടര്‍പട്ടികയില്‍ പേരുള്ളത് 10,36,488 സമ്മതിദായകരാണ്. ഇതില്‍ 5,44,965 പേര്‍ സ്ത്രീകളും 4,91,519 പേര്‍ പുരുഷന്മാരും നാലുപേര്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. ഇത്തവണ വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ 15,897…
നാഷണല്‍ യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ പാര്‍ലമെന്റ് ഹാളില്‍ സംസാരിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക പ്രശംസ നേടുകയും ചെയ്ത പത്തനംതിട്ട മുണ്ടു കോട്ടക്കല്‍ സ്വദേശി എസ്.മുതാസിനെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അഭിനന്ദിച്ചു.…
പത്തനംതിട്ട: നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു. പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് കൊടുമണ്‍…
പത്തനംതിട്ട: അടൂര്‍ ടൗണിന്റെ മുഖഛായ മാറ്റുന്ന ഇരട്ടപ്പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കെഎസ്ആര്‍ടിസി കവലയിലെ നിലവിലുള്ള പാലത്തിനു സമാന്തരമായി തെക്കും വടക്കും വശങ്ങളിലാണു പുതിയ പാലങ്ങള്‍. തെക്കു വശത്തെ പാലത്തിന്റെ ബീമും സ്ലാബും പണി പൂര്‍ത്തിയായി.…
