സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ്…
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) സംഘടിപ്പിക്കുന്ന ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പും സമ്പര്‍ക്കപരിപാടിയും ജനുവരി 27 രാവിലെ 9 മണിക്ക് മലപ്പുറം…
മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും സംരക്ഷണവും ആക്ട് 2007 പ്രകാരം തിരൂര്‍ സബ്കളക്ടറുടെ കാര്യാലയത്തിലെ മെയിന്റനന്‍സ് ട്രൈബ്യൂണലിലെ പരാതികള്‍ തീര്‍പ്പാക്കുന്നതിനും അന്വേഷണം നടത്തുന്നതിനും രൂപീകരിക്കുന്ന കണ്‍സിലിയേഷന്‍ പാനലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ മുതിര്‍ന്ന പൗരന്‍മാരുടെ/ ദുര്‍ബ്ബല…
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാം. നിലമ്പൂര്‍ സംയോജിക പട്ടികവര്‍ഗ്ഗ വികസന പ്രോജക്റ്റ് ഓഫീസിന്റെ പ്രവര്‍ത്തന…
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കുന്ന പദ്ധതിയായ നവജ ഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് ആസൂത്രണ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന ശില്പശാല പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം…
പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കിനി സ്‌കൂളിലെത്തിയാല്‍ പ്രഭാത ഭക്ഷണം തയ്യാറാണ്. പി.ടി.എയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പ്രാതല്‍ ഒരുക്കുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ്…
സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൗണ്‍സലിങ് കോഴ്സായ 'പാത്ത്‌വേ-സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാമിന്' കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ തുടക്കമായി. വേങ്ങര ന്യൂനപക്ഷ യുവജന…
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വേങ്ങര ഗ്രാമ പഞ്ചായത്ത് വയോജന ഗ്രാമസഭ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. സായം പ്രഭക്ക് കീഴില്‍ കൃഷി അനുബന്ധ…
ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ്…
വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയും സൈലൻസറിന് ഘടനാ മാറ്റം വരുത്തി ശബ്ദം കൂട്ടിയും നിരത്തിലിറങ്ങുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. ദേശീയ റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന…
