പുതുമോടിയിൽ തിളങ്ങി വണ്ടൂർ ഗവ: വിഎംസി ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിൽ പൂർത്തിയാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം എ.പി അനിൽകുമാർ എം.എൽ.എ നിർവഹിച്ചു. മുറ്റത്തിന്റെ നവീകരണം, ഓപ്പൺ എയർ തീയേറ്റർ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ എന്നിവയുടെ…
സർക്കാർ ഓഫീസുകൾ ഉൾപ്പെടെ എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു. സമഗ്ര ശിക്ഷാ കേരള നിലമ്പൂർ ബി ആർ സി യുടെയും നാഷണൽ സർവീസ്…
വ്യവസായ പ്രദർശന വിപണന മേളയ്ക്ക് നിലമ്പൂരിൽ തുടക്കം. താലൂക്കിലെ ചെറുകിട സംരംഭകരുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തുന്ന വ്യവസായ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-…
കൊണ്ടോട്ടി നഗരസഭയിലെ ലൈഫ് - പി.എം.എ വൈ ഭവന പദ്ധതി 5, 6 ഡി.പി.ആറിൽ ഉൾപ്പെട്ട 506 ഗുണഭോക്താക്കളുടെ എഗ്രിമെന്റ് ക്യാമ്പ് ആരംഭിച്ചു. ഒന്നാം ഘട്ടം 100 കുടുംബങ്ങൾ ഇന്നലെ നഗരസഭയുമായി കരാർ ഉടമ്പടി…
പന്ത് തട്ടി ഗിന്നസ് റെക്കോർഡിൽ ഇടം നേടി മലപ്പുറവും കേരളവും. 12 മണിക്കൂർകൊണ്ട് ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിച്ചാണ് കേരളം ഗിന്നസിൽ ഇടം നേടിയത്. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ…
എടവണ്ണ സബ് ട്രഷറിക്കായി നിർമ്മാണം പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ജനുവരി 12) നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിക്കും.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അതി നൂതന സാങ്കേതിക വിദ്യയുടെയും പുതിയ ലോകത്തേക്ക് മലപ്പുറത്തെ വിദ്യാർത്ഥികളെ കൈ പിടിച്ചാനയിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 100 കെ മലപ്പുറം കോഡേഴ്സ് പദ്ധതിയിൽ കോഴ്‌സ് പൂർത്തിയാക്കിയ പ്രഥമ…
സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജനുവരി 17 ന് (ചൊവ്വ) ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ…
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ട്യൂണ്‍ ലൈഫ് കൗണ്‍സലിങ് ആന്റ് ഹോളിസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പാത്ത്‍വേ സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാം ഉദ്ഘാടനവും കോട്ടയ്ക്കല്‍ സ്മാര്‍ട്ട് ട്രേഡ്…
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സര വജിയികൾക്കുള്ള സമ്മാനദാനം ജനുവരി 17 ന് (ചൊവ്വ) ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 9.30 നടക്കുന്ന ചടങ്ങിൽ…
