'നല്ല ഷവര്‍മ ഉണ്ടാക്കണം കേട്ടോ', മലപ്പുറത്ത് നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പുതിയ സംരംഭ ആശയവുമായി തന്നെ കാണാനെത്തിയ മഞ്ചേരി വട്ടപ്പാറ സ്വദേശി സുജയിയോട് മന്ത്രി പി. രാജീവ് നല്‍കിയ ഉപദേശമാണിത്. കുട്ടികള്‍ക്കും…

ടാങ്ക് നിര്‍മാണത്തിനുള്ള 30 സെന്റ് ഭൂമി ഏറ്റെടുത്തു വികസന കാര്യങ്ങളില്‍ വേര്‍തിരിവ് ഇല്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍. താനൂര്‍ സമഗ്ര കുടിവെള്ള പദ്ധതിക്ക് കുന്നുംപുറത്ത് ടാങ്ക് നിര്‍മാണത്തിനുള്ള 30 സെന്റ് ഭൂമിയുടെ രേഖാ കൈമാറ്റച്ചടങ്ങ്…

പ്രവാസികളെ സംരംഭകരാക്കാന്‍ മലപ്പുറത്തിന് പ്രത്യേക പദ്ധതി:മന്ത്രി പി.രാജീവ് പ്രവാസി സമൂഹം ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിലെ പ്രവാസികളെ സംരംഭകര്‍ ആക്കി മാറ്റുന്നതിനുള്ള ഒരു പ്രത്യേക കര്‍മ്മ പദ്ധതിയ്ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്ന് മന്ത്രി പി.…

സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയില്‍ അഭിമാനമുയര്‍ത്തി മലപ്പുറം. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടന്ന പട്ടയ മേളയില്‍ ജില്ലയിലെ…

 2,061 കുടുംബങ്ങള്‍ക്ക് മണ്ണില്‍ അവകാശമായി ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയില്‍ അഭിമാനമുയര്‍ത്തി മലപ്പുറം. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ,…

കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഐടി കമ്പനികള്‍ക്കായി തുറന്നു മലപ്പുറം: സംരംഭകര്‍ക്കായി ജില്ലയില്‍ അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് വ്യവസായ -നിയമ-കയര്‍വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സംരംഭകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും…

മലപ്പുറം:സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 17 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 18 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇന്ന് (സെപ്തംബര്‍ 14) നടക്കും. ജില്ലയിലെ 35 സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയുടെ…

മലപ്പുറം: ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 5,00,214 പേരാണ് ഇതുവരെ കോവിഡ് ബാധിതരായ ശേഷം രോഗവിമുക്തരായത്. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടേയും വിവിധ വകുപ്പുകളുടേയും…

മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പശു, ആട്, എരുമ, കോഴി, കാട, താറാവ്, മുയല്‍, നായ വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി എന്നീ വിഷയങ്ങളില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ള കര്‍ഷകര്‍ 0494-296 2296 എന്ന…

മലപ്പുറം: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 ബ്ലോക്ക്തല സ്ഥാപനങ്ങളില്‍ രാത്രികാല സേവനത്തിനായി 90 ദിവസത്തേക്ക് ദിവസ വേതന പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി സര്‍ജന്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത…