മലപ്പുറം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേങ്ങര പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ പെട്ട വലിയോറ തേര്‍ക്കയം- തട്ടാഞ്ചേരി മല -ചക്കുങ്ങല്‍ ഇടവഴി റോഡ് നിര്‍മാണത്തിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സംസ്ഥാന…
പരപ്പനങ്ങാടി നഗരസഭയില്‍ ക്ഷേമപദ്ധതികള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും മലപ്പുറം: വൃക്ക മാറ്റിവെച്ചവര്‍ക്ക് മരുന്നും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തെറാപ്പിയും നല്‍കാനൊരുങ്ങി പരപ്പനങ്ങാടി നഗരസഭ. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് പ്രതിമാസം 4,000 രൂപ വരെ…
മലപ്പുറം: വള്ളിക്കുന്ന് മണ്ഡലത്തിലെ കൂട്ടുമൂച്ചി കൊടക്കാട്ടെ മണ്ണട്ടാംപാറ അണക്കെട്ടിന്റെ തകര്‍ന്ന നടപ്പാത പുതുക്കിപണിയുന്നതിനും കൈവരി സ്ഥാപിക്കുന്നതിനുമായി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. അംഗീകാരം ലഭിക്കുന്നതോടെ ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി തുടങ്ങും. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ…
മലപ്പുറം: തീരത്തെ വാരിയെടുക്കുന്ന കടലാക്രമണത്തിന്റെയോ വീശിയടിക്കുന്ന ശക്തമായ കടല്‍ കാറ്റിനെയോ ഭയക്കാതെ അന്തിയുറങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 കുടുംബങ്ങള്‍ ഇന്ന് (സെപ്തംബര്‍ 16) ഗൃഹപ്രവേശനം ചെയ്യും. പുനര്‍ഗേഹം പദ്ധതിയുടെ…
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ജില്ലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 17 സ്‌കൂള്‍ ബഹുനില കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 18 സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വഹിച്ചു. നൂറു ദിന…
ആധുനിക സൗകര്യങ്ങളോടു കൂടിയ ഫര്‍ണിച്ചര്‍ യൂനിറ്റ് എന്ന സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തിലാണ് കോട്ടയ്ക്കല്‍ കുഴിപ്പുറം സ്വദേശി ഷമീര്‍ ബാബു. എടയൂര്‍ പഞ്ചായത്തില്‍ നിര്‍മാണം ആരംഭിച്ച യൂനിറ്റുമായി ബന്ധപ്പെട്ട് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ സമര്‍പ്പിച്ച…
മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ തെന്നല സ്വദേശി ഇല്ലിക്കല്‍ തോണ്ടാലി കുഞ്ഞലവി മുസ്ലിയാരുടെ പരാതിക്ക് ഉടനടി പരിഹാരം. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അടുത്ത ദിവസം തന്നെ കുഞ്ഞലവി മുസ്ലിയാരുടെ വ്യവസായത്തിന് ലൈസന്‍സ് നല്‍കാന്‍…
അച്ഛന്റെ അധ്വാനത്തിന്റെ ഫലമായ പത്ത് സെന്റിന് കാത്തിരിപ്പിനൊടുവില്‍ പട്ടമായതിന്റെ സന്തോഷത്തിലാണ് പൊന്നാനി ഒതളൂര്‍ കോലിക്കരയിലെ തെക്കേക്കര വീട്ടില്‍ സുരേഷും കുടുംബവും. അച്ഛന്‍ രാമന്‍ ജോലിക്കാരനായിരുന്ന വീട്ടിലെ ഉടമസ്ഥനില്‍ നിന്നാണ് പത്ത് സെന്റ് സ്ഥലം വര്‍ഷങ്ങള്‍ക്ക്…
കുടുംബപരമായി തലമുറകള്‍ കൈമാറി വന്ന 60 സെന്റ് ഭൂമിയ്ക്കുള്ള പട്ടയം ഏറ്റുവാങ്ങിയത് സഹോദരന്‍മാര്‍. കുറുവ പഞ്ചായത്തിലെ വറ്റല്ലൂര്‍ മേക്കുളമ്പിലെ ചെമ്പകശ്ശേരി വീട്ടില്‍ താമസിക്കുന്ന കുണ്ടനിയില്‍ കുഞ്ഞലവി (70), ഹുസൈന്‍ (56), അബ്ദുള്‍കരീം (55) എന്നീ…
വ്യവസായ സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നിയമപരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്…
