മലപ്പുറം: മണ്ണ് - ജല സംരക്ഷണം ലക്ഷ്യമാക്കി വാഴക്കാട് പഞ്ചായത്തില്‍ നീരുറവ്- നീര്‍ത്തട പദ്ധതിക്ക് തുടക്കമായി. ചെറു നീര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ച് ബഹുജന പങ്കാളിത്തത്തോടെയാണ് സമഗ്ര നീര്‍ത്തട വികസന പദ്ധതി നടപ്പിലാക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ…
മലപ്പുറം: പതിനെട്ട് വയസിന് മുകളിലുള്ള കോവിഡ് വന്ന് മൂന്ന് മാസം കഴിയാത്തവരും ക്വാറന്റീനില്‍ ഇരിക്കുന്നവരും അല്ലാത്ത മുഴുവനാളുകള്‍ക്കും ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കി മങ്കട ഗ്രാമപഞ്ചായത്ത് മാതൃകയായി. മങ്കട ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 37,235…
മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2021-22 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയിലെ പൊതു കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പെരിന്തല്‍മണ്ണ നഗരസഭയിലെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി. ഷാജി 14-ാം വാര്‍ഡിലെ കോരക്കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ…
സര്‍ക്കാര്‍ ഒരുക്കിയ പൊന്നാനിയിലെ സുരക്ഷിത ഭവന സമുച്ചയങ്ങളിലേക്ക് 128 തീരദേശ കുടുംബങ്ങള്‍ ഗൃഹപ്രവേശനം ചെയ്തു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പൊന്നാനി മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയത്തിന്റെ താക്കോല്‍ ദാനത്തിന്റെയും ഗൃഹപ്രവേശനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
നിലമ്പൂര്‍ താലൂക്കിലെ വഴിക്കടവ്-എടക്കര പഞ്ചായത്തുകളിലായി അഞ്ച് ചെറിയ പാലങ്ങള്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നടപടികള്‍ ആരംഭിച്ചു. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കലക്കന്‍ പുഴയ്ക്കും കാരക്കോടന്‍ പുഴയ്ക്കും കുറുകെയാണ്…
പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ…
പ്രസവസമയത്തും പ്രസവാനന്തരവും ഓരോ സ്ത്രീക്കും ഉയര്‍ന്ന നിലവാരവുമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പ്രോഗ്രാമിന്റെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (സെപ്റ്റംബര്‍ 16) ആരോഗ്യപ്രവര്‍ത്തകരില്‍ രണ്ട് പേര്‍ക്കുള്‍പ്പടെ 2,061 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കഴിഞ്ഞ ദിവസത്തേതിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ 15) 1,372 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.65 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം…
മലപ്പുറം: എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ പങ്കുവെക്കുവാനും അത് പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് (വൈ. ഐ. പി.) രജിസ്റ്റര്‍ ചെയ്യാം. രണ്ട് മുതല്‍ അഞ്ച് വരെയുള്ള…
