മലപ്പുറം :നിലമ്പൂരിലെ പട്ടിക വർഗ കോളനികളിലെ അസൗകര്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍. കോളനികളിലെ താമസ സൗകര്യങ്ങളുടെ അപര്യാപ്തത, പരിമിതമായ യാത്രാ സൗകര്യങ്ങൾ, കുട്ടികൾക്ക് വിദ്യാലയങ്ങളിൽ…
മലപ്പുറം : പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച സൗഖ്യം ജെറിയാട്രിക് വാര്‍ഡ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്‌മാന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ആസൂത്രണ ഫണ്ടില്‍ നിന്നും 21.5 ലക്ഷം…
മലപ്പുറം:പതിനെട്ട് വയസിന് മുകളിലുള്ള മുഴുവനാളുകള്‍ക്കും ആദ്യഡോസ് കോവിഡ് പ്രതിരോധ വാക്സീന്‍ നല്‍കി ചുങ്കത്തറ പഞ്ചായത്തിന്റെ അനുകരണീയ മാതൃക. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചുങ്കത്തറ ഗ്രാമപഞ്ചായത്തിലാണ് 20 വാര്‍ഡില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തിയത്. 33…
കാക്കഞ്ചേരി കിന്‍ഫ്രയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഒരുങ്ങി മലപ്പുറം: ഐ.ടി- ഐ.ടി അധിഷ്ഠിത കമ്പനികള്‍ക്ക് കൂടൂതല്‍ സൗകര്യങ്ങളും സുരക്ഷിതത്വവുമൊരുക്കി കാക്കഞ്ചേരി ടെക്‌നോ ഇന്‍ഡ്രസ്ട്രിയല്‍ പാര്‍ക്കില്‍ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഒരുങ്ങി. കൂടുതല്‍ ഐ.ടി…
മലപ്പുറം :സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 2,061 പട്ടയങ്ങള്‍ വിതരണം ചെയ്യും. 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയുടെ…
മലപ്പുറം : മലപ്പുറം ജില്ലാകലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച (2021 സെപ്തംബര്‍ 10) ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ സ്ഥാനമൊഴിയുന്ന ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനില്‍ നിന്ന് ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധത്തിന്…
മലപ്പുറം :ജില്ലയില്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ 10) 2,606 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.64 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…
മലപ്പുറം: ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (സെപ്തംബര്‍ ഒന്‍പത്) 11 വാര്‍ഡുകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.…
മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 1,000 രൂപ ധനസഹായത്തിനുള്ള അപേക്ഷ സെപ്തംബര്‍ 14നകം www.boardwelfareassistance.ic.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒന്നാം ഘട്ടം ധനസഹായം ലഭിച്ചിട്ടുള്ളവര്‍ ഇത്തവണ…
മലപ്പുറം: എളങ്കൂര്‍- നിലമ്പൂര്‍ ലൈനില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (സെപ്തംബര്‍ 11) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതി…
