മലപ്പുറം: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ കാളികാവ് മുതല്‍ കരുവാരകുണ്ട് ചിറക്കല്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം സെപ്തംബര്‍ 13 മുതല്‍ ഭാഗികമായി നിരോധിച്ചു. വാഹനങ്ങല്‍ കരുവാരക്കുണ്ട്-കുട്ടത്തി-നീലാഞ്ചേരി-കാളികാവ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മലപ്പുറം: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റ…
മലപ്പുറം: തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 16ന് രാവിലെ 10ന് യോഗ്യതാ…
മലപ്പുറം: ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ മൂസക്കുട്ടി സ്മാരക ബസ്റ്റാന്‍ഡില്‍ നിര്‍മിച്ച ശുചിമുറികള്‍ നഗരസഭ ചെയര്‍മാന്‍ പി. ഷാജി നാടിന് സമര്‍പ്പിച്ചു. ഹരിത കേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍…
മലപ്പുറം: മേലാറ്റൂര്‍-പുലാമന്തോള്‍ റോഡിന്റെ പ്രവൃത്തി പുരോഗതി പദ്ധതി ഏറ്റെടുത്ത കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്(കെ.എസ്.ടി.പി) ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസ് പെരിന്തല്‍മണ്ണയിലെത്തി വിലയിരുത്തി. ചീഫ് എഞ്ചീനീയര്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമൊപ്പം പട്ടാമ്പി റോഡ് ജംങ്ഷനിലാണ്…
മലപ്പുറം: എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി…
മലപ്പുറം: കൊണ്ടോട്ടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എജ്യുക്കേഷന്‍ കോംപ്ലക്‌സ് യാഥാര്‍ഥ്യമാവുന്നു. കൊണ്ടോട്ടി വിദ്യഭ്യാസ സമുച്ചയത്തിന് നാല് കോടി രൂപയുടെ ഭരണാനുമതിയായതായി ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. 2021-2022 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് കൊണ്ടോട്ടി എജ്യുക്കേഷന്‍…
മലപ്പുറം: ഒന്നാം ഡോസ് വാക്സിനേഷനില്‍ 100 ശതമാനം; സന്നദ്ധരായ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കി നിലമ്പൂര്‍ നഗരസഭ ഒന്നാം ഡോസ് വാക്സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാമതെത്തി നിലമ്പൂര്‍ നഗരസഭ. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരും…
മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ മഞ്ചേരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിര്‍മ്മിക്കുന്ന റൈഫിള്‍ ക്ലബില്‍ പരിശീലനത്തിന് താല്‍പര്യമുള്ള സീനിയര്‍/ ജൂനിയര്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍/വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേകം അംഗത്വം നല്‍കുന്നു. ഇതിനായുള്ള അപേക്ഷ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…
മലപ്പുറം: സംസസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരം താമസക്കാരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വിവിധ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം…
