ലോക സാക്ഷരതാ ദിനം: വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല ആരംഭിച്ചു മലപ്പുറം: ലോക സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് വണ്ടൂര്‍ ബ്ലോക്ക് സാക്ഷരതാ ഓഫീസിന് കീഴില്‍ വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. പഠിതാക്കളില്‍ നിന്നും…

മലപ്പുറം: പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ഔട്ട് ഓഫ്‌സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ ഹോസ്റ്റലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അമരമ്പലം ഗ്രാമ പഞ്ചായത്ത് ഹാളില്‍വെച്ച് ചേര്‍ന്ന ഹോസ്റ്റല്‍…

പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ മാറ്റമില്ല: ജില്ല കലക്ടര്‍ മലപ്പുറം: കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള…

മലപ്പുറം: കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ആദ്യഘട്ടത്തില്‍ കൊണ്ടോട്ടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ പദ്ധതി തുടങ്ങും. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള…

മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2021 ജൂലൈ വരെ കെ-ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം 2021 സെപ്തംബര്‍ 14 (ചൊവ്വ) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തിരൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ നടക്കും.…

മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. യോഗ്യത: എം.എ/എം.എസ്.സി (സൈക്കോളജി). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ…

മലപ്പുറം: നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് മുതല്‍ കരുവാരക്കുണ്ട് ചിറക്കല്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച (2021 സെപ്തംബര്‍ 13) മുതല്‍ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യുട്ടീവ്…

മലപ്പുറം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജനകീയ പിന്തുണയോടെയുള്ള പുതിയ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. ഒട്ടേറെ കാര്‍ഡുടമകള്‍ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് തരംമാറ്റാത്ത സാഹചര്യത്തില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ…

മലപ്പുറം: ലോക സാക്ഷരതാ ദിനാചരണം ജില്ലയില്‍ വിപുലമായി ആചരിച്ചു. മലപ്പുറത്തെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.…

മലപ്പുറം: യാത്രക്കിടയില്‍ വിശ്രമിക്കാന്‍ ശുചിത്വവും സുരക്ഷിതത്വവും ഉള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തില്‍ ശുചിമുറിയൊരുങ്ങി. മൂര്‍ക്കനാട് മൃഗാശുപത്രിക്ക് സമീപമമൊരുക്കിയ ശുചിമുറി ഗ്രാമ…