ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് തുടക്കമായി മലപ്പുറം: ഓഫീസുകളില്‍ പോകാതെതന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം മങ്കട ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഭരണനിര്‍വഹണ…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (സെപ്റ്റംബര്‍ എട്ട്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,580 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.54 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി…
മലപ്പുറം: മങ്കടയിലെ ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് ജനറല്‍, ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും…
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ വി.ബി.ഡി കണ്‍സള്‍ട്ടന്റ,് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വി.ബി.ഡി കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക്…
മലപ്പുറം: താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കോമേഴ്സ്, മലയാളം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും, കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി…
മലപ്പുറം: തിരൂര്‍ താലൂക്കിലെ കുറുമ്പത്തൂര്‍ വില്ലേജിലെ ശ്രീ. പുന്നത്തല മഹാ വിഷ്ണു ക്ഷേത്രത്തിലേക്കും പെരുമണ്ണ വില്ലേജിലെ ശ്രീ. പെരുമണ്ണ ക്ലാരി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്കും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളെ നിയമിക്കുന്നതിന് അര്‍ഹരായ തദ്ദേശവാസികളില്‍…
മലപ്പുറം: ജില്ലയിലെ ദേശീയ/സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനെര്‍ട്ട് അവസരമൊരുക്കുന്നു. ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ചുരുങ്ങിയത് 20 ലക്ഷം…
മലപ്പുറം: ലോക്ഡൗണില്‍ വരുമാനം നിലച്ചവര്‍ക്ക് താനൂര്‍ പൂരപ്പുഴയില്‍ ഫിഷറീസ് സഹായത്തോടെ നടത്തിയ കൂടുമത്സ്യ കൃഷി ആശ്വാസമായി. പരിയാപുരം സ്വദേശി മേറില്‍ സുബീഷ് എം. വേലായുധന്റെ നേതൃത്വത്തിലുള്ള കൂടുകൃഷിയാണ് വിളവെടുപ്പ് നടത്തിയത്. ഫിഷറീസ് വകുപ്പ് ജനകീയ…
മലപ്പുറം: വിമുക്തഭടന്മാരുടെ ആശ്രിതരില്‍ നിന്നും ജനറല്‍ നഴ്‌സിങ് ആന്‍ഡ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് (ജെ.പി.എച്ച്.എന്‍) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് സെപ്തംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം.…
മലപ്പുറം: നിലമ്പൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജീവനി കോളജ് മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. എം.എ/എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍…
