മലപ്പുറം: മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴിലുള്ള ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് 2021-22 ദ്വിവത്സര കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്‌ട്രേഷന്‍ ഫീസായ…

മലപ്പുറം: മഞ്ചേരി ഗവ. കോളജില്‍ ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക് ബയോമെഡിക്കല്‍ എഞ്ചിനീയറിങാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ…

മലപ്പുറം: എസ്.എസ്.എല്‍. സി പരീക്ഷയില്‍ വിജയിച്ച വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികളെ നിലമ്പൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വഴിക്കടവ് ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷി വിഭാഗം കുട്ടികളില്‍ നിന്നും എസ്.എസ്. എല്‍.സി പരീക്ഷ എഴുതിയ ഒന്‍പത്…

മലപ്പുറം: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പിലാക്കിവരുന്ന ഗ്രാമവ്യവസായ പദ്ധതിയായ 'എന്റെ ഗ്രാമം പദ്ധതി'യിലൂടെ ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതി…

വനിതാ കമ്മീഷനിലെത്തുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലകളില്‍ മാസം തോറും രണ്ട് അദാലത്തുകള്‍ സംഘടിപ്പിക്കും തിരൂരില്‍ നടന്ന അദാലത്തില്‍ 29 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി മലപ്പുറം: വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ വേഗത്തില്‍ നടപടി…

മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ ഏഴ്) 2,952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.76 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…

മലപ്പുറം: പെരിന്തൽമണ്ണ നഗരസഭ പുതുതായി നിർമിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് നഗരസഭ ചെയർമാൻ പി.ഷാജി ഫ്ലാഗ് ഓഫ് ചെയ്ത് ജനങ്ങൾക്കായി തുറന്ന് നൽകി. നഗരത്തിലെ മൂന്ന് ബസ് സ്റ്റാൻഡുകളെയും ഉൾപ്പെടുത്തിയുള്ള പുതിയ ഗതാഗത…

മലപ്പുറം: പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയുടെ അക്കാദമിക് കാമ്പസില്‍ എം.എല്‍.ടി ബയോകെമിസ്ട്രി വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെയും ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സിനെയും സ്റ്റാഫ് നഴ്‌സ് ട്രെയിനിയെയും നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എം.എസ്.സി എം.എല്‍.ടി ബയോകെമിസ്ട്രിയും സ്റ്റാഫ്…

മലപ്പുറം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ പൊന്നാനി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന പി.എം.എ.വൈ (യു) - ലൈഫ് പദ്ധതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ…

മലപ്പുറം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പുരസ്‌ക്കാരത്തിനുള്ള പുസ്തകങ്ങള്‍ ക്ഷണിച്ചു. 2020 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ട്, മാപ്പിള സാഹിത്യം, മാപ്പിള കലകള്‍ എന്നിവയെ സംബന്ധിച്ച കൃതികളാണ്…