എടവണ്ണ ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പെരുങ്കുളം കായികമന്ത്രി വി.അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷനായി. കല്‍പാലം പ്രദേശത്ത് വര്‍ഷങ്ങളായി അനാഥമായി കിടന്നിരുന്ന കുളമാണ് 2019-20 ഹരിത…
വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി കറ്റട്ടിക്കുളം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കാട്ടിപ്പരുത്തി കറ്റട്ടിക്കുളം നവീകരിച്ചത്. കാട്ടിപ്പരുത്തി…
മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (2021 ജൂലൈ 20) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത് 17.99 ശതമാനം. 2,752 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,453 പേര്‍ കോവിഡ് ബാധക്കുശേഷം ചൊവ്വാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
മലപ്പുറം: മുഹമ്മദ് ഹനാന്‍ ഏറെ പ്രതീക്ഷയുള്ള കായിക താരമാണെന്നും ഹനാന്റെ ഇനിയുള്ള പരിശീലനം സര്‍ക്കാറിന്റെ കീഴില്‍ ആയിരിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. വരുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷയായി ഹനാനെ…
മലപ്പുറം: കോവിഡ് പരിശോധന നിരക്ക് പരമാവധി വർധിപ്പിക്കാനും അതുവഴി സമൂഹത്തിലെ മുഴുവൻ രോഗികളേയും കണ്ടെത്തി സമൂഹ വ്യാപനം ഒഴിവാക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാനും അടിയന്തരനടപടികൾ സ്വീകരിക്കാൻ മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ താനൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ…
മലപ്പുറം: കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല പരിശോധാനാ സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജ്ജിതമാക്കി. കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയാല്‍ വില്‍പന…
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പരിയാപുരം നായാടിപ്പള്ള കൂത്തുപറമ്പ് റോഡ് നജീബ് കാന്തപുരം എം.എല്‍എ നാടിന് സമര്‍പ്പിച്ചു. മണ്ഡലത്തിലെ മുന്‍ എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം ചെലവഴിച്ചാണ് റോഡ്…
കോട്ടക്കല്‍ മണ്ഡലത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനുള്ള കാര്യങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസം ജില്ലയുടെ ചുമതലയുളള മന്ത്രി വി.അബ്ദുറഹിമാന്‍ വിളിച്ച് ചേര്‍ത്ത എം.എല്‍.എ…
ബലി പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ എല്ലാ പള്ളികളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്ന് വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ ഉറപ്പ് നല്‍കി. സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങള്‍ മഹല്ലുകളില്‍ നടപ്പാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വലിയ…
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രമായ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം ജൂലൈ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. 10 കോടി…
