താനൂർ നഗരസഭയെയും താനാളൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലക്കുറ്റ്യാഴി തോടിന്റെ സംരക്ഷണ ഭിത്തി നിർമാണ ഉദ്ഘാടനവും ശിലാസ്ഥാപന കർമവും പാലക്കുറ്റ്യാഴി തോടിന് സമീപം നടന്ന ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ-കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ…

മലപ്പുറം ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, നഗരസഭ എന്നിവയിലായി 28 തദ്ദേശ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നല്‍കി. 2025-26 സാമ്പത്തിക വര്‍ഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക…

ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിങ്…

പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.വി. സുധ നിര്‍വ്വഹിച്ചു. പൊന്നാനി…

നവജാതശിശുക്കളുടെ കേള്‍വി സംരക്ഷണത്തിന് രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ. കേള്‍വി കുറവ് നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സ തേടണമെന്നും പറഞ്ഞു. ലോക കേള്‍വി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു…

വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിനും വരണാധികാരി/ഉപവരണാധികാരികളുടെ കാര്യാലയത്തിലും ജില്ലയില്‍ നിയോഗിക്കുന്ന വിവിധ സ്‌ക്വാഡുകള്‍ക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യുന്നതിന് വീഡിയോ റിക്കാര്‍ഡിങ് ക്യാമറ, വീഡിയോഗ്രാഫര്‍…

നിലമ്പൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ നടന്ന പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.അധ്യക്ഷത വഹിച്ചു. നിലമ്പൂർ ടൗണിൽ…

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എടക്കര സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക നടത്തിപ്പ് സംവിധാനം വളരെ ഫലപ്രദമാണ്. ഇന്ത്യയില്‍ ഏറ്റവും…

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന അനധികൃത ബാനറുകള്‍, നോട്ടീസുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും തെരഞ്ഞെടുപ്പ് സമയത്തെ എല്ലാ നിര്‍ണായക സംഭവങ്ങളുടെയും വീഡിയോ ചിത്രീകരിക്കുന്നതിനുമായി ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ്…

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എടക്കര സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക നടത്തിപ്പ് സംവിധാനം വളരെ ഫലപ്രദമാണ്. ഇന്ത്യയില്‍ ഏറ്റവും…