വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയില്‍ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബോട്ട് ജെട്ടിയുടെയും ബോര്‍ഡ് വാക്കിന്റെയും ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു.…
ആധുനിക സൗകര്യങ്ങളോടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 'ഹരിതം' എന്ന പേരില്‍ നിര്‍മിച്ച സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ജില്ലാ കാര്യാലയത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. വനം വകുപ്പില്‍ ധാരാളം…
കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എ. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ വച്ച് നടന്ന…
മലപ്പുറം ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ആരോഗ്യ- വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഈ 10 വര്‍ഷ…
ഡോക്ടര്‍ നിയമനം പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി പ്രകാരം താത്കാലിക വ്യവസ്ഥയില്‍ ഡോക്ടറെ നിയമിക്കുന്നതിന് മാര്‍ച്ച് ആറിന് രാവിലെ 9.30ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യരായ…
ക്വട്ടേഷന്‍ ക്ഷണിച്ചു ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം റൂറല്‍ ഐ.സി.ഡി.എസില്‍ 2025-26 സാമ്പത്തിക വര്‍ഷം 134 അങ്കണവാടികളിലേക്ക് കണ്ടിന്‍ജന്‍സി സാധനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിതരണം ചെയ്യാന്‍ താത്പര്യമുള്ള ഏജന്‍സികള്‍/സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.…
മത്സ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും ആയി ആരംഭിച്ച പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരം മത്സ്യ തൊഴിലാളി വനിതകള്‍ക്കുള്ള സി ഫുഡ് കഫ്തീരിയ/ ഫിഷ് ഔട്ട്‌ലെറ്റ് ട്രക്ക് വിതരണത്തിന്റെ ഫ്‌ലാഗ് ഓഫ്…
നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള 2026 ലെ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും പോളിങ് ബൂത്തുകളും ചെക്ക് പോസ്റ്റുകളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ…
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഹോമിയോ സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന ഫാര്‍മസിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 45 വയസ്സ് കവിയാത്ത എന്‍സിപി,സിസിപി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിന് രാവിലെ…
അക്ഷയ സംരംഭകരാകാന്‍ പട്ടികവിഭാഗക്കാര്‍ക്ക് അവസരം. സര്‍ക്കാര്‍ പുതുതായി അനുവദിച്ച 1037 അക്ഷയ കേന്ദ്രങ്ങളില്‍ 157 എണ്ണം പട്ടിക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. പട്ടികജാതി- 103, പട്ടികവര്‍ഗ്ഗം- 54 എന്നിങ്ങനെയാണ് സംവരണം ചെയ്തിട്ടുള്ളത്. ഇതിന് പുറമേ…
