ന്യൂഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ പാലസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണ്. ഈ മന്ദിരം കൈമാറ്റം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ലാത്തതും ഇതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളുന്നതിനായി ഏതെങ്കിലും വ്യക്തിയോ സ്ഥാപനത്തയോ…
പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് വിദേശപഠനത്തിന് തയ്യാറെടുക്കുന്നതിനും വിദേശപഠനം സൗജന്യമായി ലഭ്യമാക്കുന്നതിനും കേരളസർക്കാർ സ്ഥാപനമായ Overseas Development and Employment Promotion Consultants Ltd. (ODEPC) International Educational Expo സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ ഒമ്പതു…
വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന 'ഉജ്ജ്വല ബാല്യം പുരസ്‌കാരം' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ…
ട്രഷറി വകുപ്പിന്റെ പുതിയ ആസ്ഥാന മന്ദിരം നവംബർ 11നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. പട്ടം വൈദ്യുതി ഭവനു സമീപമാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ട്രഷറി ആസ്ഥാന മന്ദിരം നിർമിച്ചിരിക്കുന്നത്. വൈകിട്ടു 3.30നു നടക്കുന്ന ചടങ്ങിൽ…
ശിശുദിനസ്റ്റാമ്പ്-2022 രൂപകല്പന ചെയ്യുന്നതിലേയ്ക്കുള്ള ചിത്രമായി തിരുവനന്തപുരം ബാലരാമപുരം നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അക്ഷയ് വി.എ.യുടെ ചിത്രം തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി…
മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ചരമവാർഷികദിനത്തിൽ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി എ. എം ബഷീർ, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ…
സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആധുനിക ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ലോഗോ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം…
ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന സപ്ലൈകോ ജീവനക്കാരുടെ ആവശ്യം ഡിസംബർ 31നകം യാഥാർഥ്യമാകുമെന്ന് ഭക്ഷ്യ-സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ വിഷയം മന്ത്രി സഭയുടെ പരിഗണനയ്ക്കു കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘കൈവല്യ’ കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബി.കോം കോ-ഓപ്പറേഷൻ, ജെ.ഡി.സി, എച്ച്.ഡി.സി, ബി.എസ്.സി ബാങ്കിങ് ആൻഡ് കോ-ഓപ്പറേഷൻ യോഗ്യതയുള്ളവർക്ക്…
വടുക സമുദായത്തിലെ വിദ്യാർഥികൾക്കും, ഉദ്യോഗാർഥികൾക്കും ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെയെല്ലാം ചേർത്ത് 'വടുക' എന്നു നാമകരണം ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ…