കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2021-2022 അധ്യയനവർഷം ബിരുദ/ബിരുദാനന്തര (പ്രഫഷണൽ…
പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും പഴയ കളിപ്പാട്ടങ്ങള്‍ നവീകരിച്ചു പുതിയ കളിപ്പാട്ടങ്ങള്‍ ആക്കി പുനരുപയോഗ സാധ്യമാക്കു ന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ 'ടോയ്ക്കത്തോണ്‍' മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍…
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നവംബർ 9 രാവിലെ 11ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാറ്റി വച്ചു.
കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി.എസ്. വിദ്യാധരൻ (ജില്ലാ ജഡ്ജ്) നവംബർ 24ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ…
ആൾ ഇന്ത്യ സിവിൽ സർവീസ് ടൂർണമെന്റിനോടനുബന്ധിച്ചുള്ള സംസ്ഥാന സിവിൽ സർവീസ് മത്സരങ്ങളോടനുബന്ധിച്ച് നവംബർ 10ന് രാവിലെ 8 മുതൽ സംസ്ഥാന സിവിൽ സർവീസസ് കാരംസ് മത്സരങ്ങൾ കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിന് എതിരെയുള്ള…
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്നതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നതും ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങളിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുളളതുമായ ഏജൻസികൾ/സ്ഥാപനങ്ങൾ/സൊസൈറ്റികൾ/ എൻ.ജി.ഒകളിൽ നിന്ന് താല്പര്യപത്രം സ്വീകരിക്കുന്ന അവസാന…
2022 ഓഗസ്റ്റിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.inൽ ലഭ്യമാണ്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) തിരുവനന്തപുരത്ത് നടത്തുന്ന IELTS കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള കോഴ്സിന് 7,500 + GST, രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സിന് 10,500 + GST എന്നിങ്ങനെയാണ് ഫീസ്. ഏതെങ്കിലും…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ വച്ച് നവംബർ 14ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ,…
ഗുരുതര രോഗം ബാധിച്ചവർ, കിടപ്പ് രോഗികൾ, നിത്യ രോഗികൾ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ഓൺലൈൻ വഴിയല്ലാതെ നേരിട്ട് അപേക്ഷിക്കാമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. രോഗ വിവരങ്ങൾ…