മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ തസ്തികയിലേക്ക് 31.05.2021 പ്രകാരമുള്ള ഫൈനൽ സീനിയോരിറ്റി ലിസ്റ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കേരളത്തിലെ 10നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം നൽകുന്നതിനായി സർക്കാർ കായിക യുവജനകാര്യാലയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ ‘വൺ മില്യൺ ഗോൾ’ ക്യാമ്പയിൻ നടത്തും. തിരുവനന്തപുരം ജില്ലയിൽ 72 സെന്ററുകളിലായി 100 കുട്ടികൾക്ക്…
‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ്. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കർഷകർക്ക് വരുമാന വർദ്ധനവ് ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.…
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, നാഷണൽ പ്‌ളാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) എന്നിവയുടെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ,റോഡ് സുരക്ഷാ ഓഡിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ കോഴ്സ് തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ നടക്കും.…
മദ്യപാനജന്യമല്ലാത്ത കരൾരോഗത്തിന് (ഫാറ്റിലിവർ) ഗവേഷണടിസ്ഥാനത്തിൽ സൗജന്യ രോഗനിർണയവും ചികിത്സയും തിരുവനനന്തപുരം സർക്കാർ ആയുർവേദ കോളേജ് ഒന്നാം നമ്പർ ഓ.പിയിൽ ലഭ്യമാണ്. ഫോൺ: 7483986963.
തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീവസ് സെലക്ഷൻ ട്രയൽസ് ( ക്യാരംസ്, ഹോക്കി ) നവംബർ 8ന് രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ഫോൺ:…
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് (KIED), വ്യവസായ വാണിജ്യ വകുപ്പ് ഭക്ഷ്യ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലേക്ക് നവ സംരംഭകരെ കൈപിടിച്ചുയർത്തി അവരുടെ വേറിട്ട ആശയങ്ങളെ സംരംഭം ആയി വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ആവിഷ്‌കരിച്ച പദ്ധതി…
ബഹുനില കെട്ടിടങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്നതും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും, എസ്കലേറ്ററുകളുടെയും ലൈസൻസ് കാലഹരണപ്പെട്ടത്, പുതുക്കി നൽകുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബർ 10 മുതൽ ഫെബ്രുവരി…
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംരംഭകത്വ ദിനമായ നവംബർ 9ന് രാവിലെ 11 മണിക്ക് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ …
ആസാദി കാ അമൃത് മഹോത്സവിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബർ 28 മുതൽ ഡിസംബർ 4 വരെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തോകോത്സവം-2022 ന്റെ…