നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ നവംബർ 28 മുതൽ ഡിസംബർ നാലുവരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും ഭാഗമായി മാധ്യമ അവാർഡുകൾ നൽകും. പരിപാടിയുടെ വാർത്തകൾ, വിശകലനങ്ങൾ…
ഉത്തരാഖണ്ഡിൽ നടക്കുന്ന 48-ാമത് ജൂനിയർ നാഷണൽ (ബോയ്സ്) കബഡി ചാമ്പ്യൻഷിപ്പിലും, ജാർഖണ്ഡിൽ നടക്കുന്ന 32-ാമത് സബ് ജൂനിയർ (ബോയ്സ് ആൻഡ് ഗേൾസ്) നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ നവംബർ 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സെലക്ഷൻ ട്രയൽസ് മാറ്റി. 7ന് ജൂനിയർ ബോയ്സിന്റേയും 8ന് സബ് ജൂനിയർ…
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യുന്നതിനുമുള്ള ജില്ലാതല സെല്ലിന്റെ ചെയർമാനായി പൊതുമരാമത്തും ടൂറിസവും യുവജനകാര്യ ക്ഷേമവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ നിയമിച്ചു.
കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ സംരംഭകത്വ ദിനമായ നവംബർ 9ന് രാവിലെ 11 മണിക്ക് ഓൺലൈൻ ശില്പശാല സംഘടിപ്പിക്കുന്നു. സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ ഐ.എ.എസ്…
മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിൽ മുട്ട് മാറ്റിവയ്ക്കൽ സർജറിക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0483 2734866
ഈ വർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. എൽ.പി, യു.പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തെരഞ്ഞെടുത്തത്.…
കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി വിവിധ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനും പുതുക്കാനുമുള്ള തീയതി നീട്ടി. സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം (ഫോൺ: 9447096580). പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോരിറ്റിസ് (ഫോൺ: 9446780308), പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ…
കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 48-ാമത് ജൂനിയര്‍ നാഷണല്‍ (boys), 32-ാമത് സബ് ജൂനിയര്‍ boys and girls കബഡി നാഷണല്‍ ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്ന കേരള കബഡി ടീമിനായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. ഉത്തരാഖണ്ഡിൽ നടക്കുന്ന 48-ാമത് ജൂനിയർ…
സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂളുകൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന പ്രത്യേക പാക്കേജ് (സ്‌പെഷ്യൽ സ്‌കൂൾ പാക്കേജ്) 2022-23 വർഷത്തെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെ നീട്ടി.
കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ.…