സംസ്ഥാനത്തെ ജലസ്രോതസുകൾ മലിനപ്പെടുത്തുന്നത് തടയുന്നതിനായി പഞ്ചായത്ത് വകുപ്പ് പരിശോധന തുടങ്ങി. ജൂൺ മുതൽ മൂന്നു തവണ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിൽ 12,33,000 രൂപ ചട്ടലംഘനം നടത്തിയവകയിൽ പിഴയിടുകയും 7,95,750 രൂപ…
കേരള ചരിത്ര ഗവേഷണ കൗൺസിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സഹകരണത്തോടെ Amateur Curiosity: Passion and Politics എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ (ഒക്ടോബർ 11) രാവിലെ 10.3ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലാങ്വേജ് ബ്ലോക്കിലെ…
സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവല്ലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള തീയതി ഒക്ടോബർ 18 വരെ നീട്ടി. വീഡിയോകൾ https://reels2022ksywb.in/ എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിയമാവലിയും ലിങ്കിൽ ലഭ്യമാണ്.
സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ നീട്ടി. പിഴയില്ലാതെ ഒക്ടോബർ 20 വരെയും 60 രൂപ പിഴയോടെ ഒക്ടോബർ 27 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് www.scolekerala.org സന്ദർശിക്കണം. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റ്…
ശുദ്ധമായ പാൽ ഉല്പാദനത്തിന്റെ പ്രാധാന്യം ഉറപ്പാക്കികൊണ്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടി ഇന്ന്( ഒക്ടോബർ 11) മുതൽ 2023 ജനുവരി 10 വരെ നടക്കും. 'ശുദ്ധമായ പാൽ സമ്പൂർണ്ണ ആരോഗ്യത്തിന്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടപ്പിലാക്കുന്ന പരിപാടിയുടെ സംസ്ഥാനതല…
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ ഡിസംബർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2010, 2017 എഡിഷനുകൾക്ക്…
കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2023 മുതൽ ഡിസംബർ 2023 വരെ വന്നേക്കാവുന്ന സെക്യൂരിറ്റി സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ട്രേഡ്‌സ്‌മെൻ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം വിന്യസിക്കുന്നതിനു വേണ്ടി കെക്സ്‌കോണിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും…
സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന വിവിധ ധനസഹായ പദ്ധതികൾക്കുള്ള അപേക്ഷകൾ വകുപ്പിന്റെ സുനീതി പോർട്ടൽ വഴി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകൾ, പദ്ധതിയുടെ വിശദവിവരങ്ങൾ എന്നിവ വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 1800…
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, വിദ്യാർഥികൾ, യാത്രക്കാരായിട്ടുള്ള സ്ത്രീകൾ എന്നിവർക്കായിട്ടുള്ള സുരക്ഷിത താമസത്തിനായി 'വനിതാ മിത്രം കേന്ദ്രം' ആരംഭിക്കുന്നതിന് 15,000 ചതു.അടിയിൽ കുറയാതെ വലിപ്പമുള്ള 60 മുതൽ 100 പേരെ വരെ ഉൾക്കൊള്ളാവുന്നതുമായ മുറികൾ തിരിച്ചുള്ള കെട്ടിടം ആവശ്യമുണ്ട്. ഇത്തരത്തിലുള്ള കെട്ടിടം…
ഇന്ത്യൻ സ്‌പെയ്‌സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉത്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിൽ നിർവ്വഹിച്ചു. ബഹിരാകാശ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഒക്ടോബർ 4 മുതൽ 10 വരെ…