സർക്കാർ/അർദ്ധസർക്കാർ, പൊതുമേഖല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമുള്ള ഖാദി തുണിത്തരങ്ങൾ ടെണ്ടർ കൂടാതെ വാങ്ങാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഖാദി ബോർഡിന്റെ ഉല്പാദനകേന്ദ്രങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതു കേന്ദ്രസർക്കാരിന്റെ ഖാദി മാർക്ക് ലേബൽ പതിപ്പിച്ചതുമായ ഖാദി തുണിത്തരങ്ങൾ വാങ്ങാം.…
എംപ്ലോയ്‌മെന്റ് വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി മത്സരപരീക്ഷാ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഉപ്പളം റോഡിലെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഒക്ടോബർ 17ന്…
പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി സംഘടിപ്പിക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശീലനക്കളരി ടെക്‌നോപാർക്ക് ഫേസ് 4 ൽ ഉള്ള ഡിജിറ്റൽ സർവകലാശാല കാമ്പസ്സിൽ നവംബർ 11, 12 തീയതികളിൽ നടക്കും. 11ന് ഡിജിറ്റൽ…
തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ…
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്കു വേണ്ടി ഒക്ടോബർ 20ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. എച്ച്.…
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുഖേന പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ അച്ചടിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗോഡൗണിൽ എത്തിക്കുന്നതിന് സി.ടി.പി, കളർ പ്രിന്റിംഗ്, മെഷീൻ സൂയിങ്ങ്, പെർഫെക്ട് ബൈൻഡിങ്ങ്, ലാമിനേഷൻ സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ആധുനിക സൗകര്യമുള്ള ഓഫ്സെറ്റ് പ്രസ്സുകളിൽ നിന്നും…
കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്കാരം 2022ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ…
പൊതുജനങ്ങൾ, പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീഡേഴ്‌സ് തുടങ്ങിയവർക്കായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 രാവിലെ 10 മണി മുതൽ തമ്പാനൂർ എസ് എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഹാളിൽ വച്ച് സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്…
ദേശീയ ഗെയിംസ് 2022 ൽ പങ്കെടുത്ത കായിക താരങ്ങളെയും പരിശീലകരേയും അനുമോദിച്ചു. തിങ്കളാഴ്ച സായി ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിൽ നടന്ന ചടങ്ങിൽ മുൻ പോലീസ് ഡയറക്ടർ ജനറൽ ഋഷി രാജ് സിംഗാണ് താരങ്ങളെ…
ഒക്ടോബർ ഒന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് പിടിച്ചെടുക്കുന്നതിനും പിഴ ചുമത്തുന്നതിനും ഗ്രാമപഞ്ചായത്തുകൾക്ക് പഞ്ചായത്ത് ഡയറക്ടർ കർശന നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ…