ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കിഴക്കേകോട്ട ഗാന്ധി പാർക്കിലെ മഹാത്മജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടക്കും. ഞായറാഴ്ച രാവിലെ 7.30നാണ് ചടങ്ങ്. മന്ത്രിമാരായ ആന്റണി രാജു, ജി. ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, കൗൺസിലർ…
പരീക്ഷാഭവൻ ഉടമസ്ഥതയിലുള്ള KL-01-P 9475, KL-01-P 9474, KL-01-P 9298 എന്നീ കവചിത വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിന് പി.ഡബ്ല്യൂ.ഡി മെക്കാനിക്കൽ ഡിവിഷൻ അംഗീകരിച്ച സ്‌പെയർപാർട്‌സുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ…
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്ടോബർ 1, 15 തീയതികളിൽ പീരുമേടും 11, 18 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസ്സുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസ്സുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസ്സുകളും വിചാരണ…
സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കുകളിൽ തിരിച്ചടക്കേണ്ടതിനാൽ നാളെ (ഒക്ടോബർ 01) രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിങ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണ വിതരണം ട്രഷറികളിൽ ആരംഭിക്കാൻ…
1000 ൽ പരം ഒഴിവുകൾ സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ…
കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31-10-2022 വൈകിട്ട് 5 മണിവരെയാണ്. വിശദവിവരങ്ങൾക്ക്…
2022-2023 അധ്യയന വർഷത്തെ എം.ടെക് കോഴ്‌സ് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ / ഓപ്ഷൻ റീ അറേഞ്ച്‌മെന്റ് എന്നിവയ്ക്കുള്ള അവസരം ഒക്ടോബർ 3 വരെ നീട്ടി. അപാകതകൾ പരിഹരിക്കുന്നതിനായി വിദ്യാർഥികൾ സെപ്റ്റംബർ 26 വരെ സമർപ്പിച്ച രേഖകളുടെ…
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശ്ശേരിയിലെ കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ വച്ച് ഒക്ടോബർ 12, 13 തീയതികളിൽ 'റബ്ബർ പാലിൽ നിന്നും വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മക്കുന്ന' പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 0481-2720311 / 9744665687, 9846797000 എന്നീ നമ്പരുകളി…
ഇന്ത്യൻ സ്വച്ഛതാ ലീഗിൽ അവാർഡിന് അർഹരായി കേരളത്തിലെ നഗരസഭകൾ. ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ് കേരളത്തിന്റെ ഈ നേട്ടം. അവാർഡിന് അർഹമായ നഗരസഭകളിലെ ജനപ്രതിനിധികളെ…
ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.