2012 മുതൽ 2022 ഫെബ്രുവരി വരെയുള്ള വിവിധ കെ-ടെറ്റ് പരീക്ഷകൾ പാസ്സായി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിലെ മിനിമം മാർക്ക് കരസ്ഥമാക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ട് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത പരീക്ഷാർഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി വെരിഫിക്കേഷൻ…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ 2022-2023 അധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിന് താത്ക്കാലിക റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ഇന്ന് (ഒക്ടോബോർ…
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വിവിധ ഗവേഷണ പദ്ധതികൾക്ക് ഗ്രാൻഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സർക്കാർ / എയ്ഡഡ് കോളേജുകൾ…
മഹാനവമി പ്രമാണിച്ച് ഓക്ടോബർ നാലിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തുറന്ന് പ്രവർത്തിക്കില്ല. വിജയദശമി ദിവസം ഒക്ടോബർ അഞ്ചിന് മ്യൂസിയം ഗാലറികളും അനുബന്ധ പ്രദർശനങ്ങളും പ്രവർത്തിക്കും.
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കെട്ടിടങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവ നിർവഹിക്കുന്നതിനായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ…
കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ്…
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്കായി സംസ്ഥാനതലത്തിൽ നടക്കുന്ന ടൂർണമെന്റുകൾ ഏകോപിപ്പിക്കുന്നതിന് താല്പര്യമുള്ള ക്ലബ്ബുകൾ/സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പെൺകുട്ടികൾക്കായി ഏകദിന ബാഡ്മിന്റൺ, ചെസ്സ്, കബഡി, വോളിബോൾ ടൂർണമെന്റ്, ആൺകുട്ടികൾക്കായി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ്…
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ക്യാമ്പെയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് രാവിലെ 10 മണിക്ക്കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേബിള്‍/ഡി.ടി.എച്ച് ശൃംഖലകളില്‍ കൈറ്റ് -വിക്ടേഴ്സ് ചാനല്‍ ലഭ്യമാണ്. ഇതിനുപുറമെ ഓണ്‍ലൈനായി ഇതേ സമയം താഴെപ്പറയുന്ന പേജുകളിലൂടെയും ഉദ്ഘാടനം…
സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പുനഃരധിവസിപ്പിക്കുമ്പോൾ ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യൽ ഹോമുകളിൽ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും, സാമൂഹ്യനീതി വകുപ്പ്…
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഒക്ടോബർ ഏഴ് വരെ ജവഹർസഹകരണഭവനിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാനകോശം വാല്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം മുഖവിലയിൽ…