സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന തീയതി നീട്ടി. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്…

പട്ടികജാതി വികസന വകുപ്പിന്റെ 2022 വർഷത്തെ സംസ്ഥാനതല    ഉപദേശക സമിതി യോഗം സെപ്റ്റംബർ 29ന് രാവിലെ  10നു        തിരുവനന്തപുരം തമ്പാനൂർ ഗ്രാന്റ് ചൈത്രം ഹോട്ടലിൽ നടക്കും.   പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി  കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത       വഹിക്കും. …

ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2021 വർഷം മലയാളത്തിൽ/ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ആത്മകഥ, സയൻസ് ഫിക്ഷൻ, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥകൾ ചിത്രരചനകൾ/കളർ പെയിന്റിംഗ് തുടങ്ങിയ സൃഷ്ടികൾ അവാർഡിനായി ക്ഷണിക്കുന്നു. അപേക്ഷകർ…

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി എച്ച്. ദിനേശൻ ചുമതലയേറ്റു. പഞ്ചായത്ത് ഡയറക്ടർ കൂടിയാണ് അദ്ദേഹം.  നേരത്തേ ഇടുക്കി ജില്ലാ കളക്ടർ, തുറമുഖ വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ്.

 2022-23 അധ്യയനവർഷത്തെ പോളിടെക്നിക്  ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) കണ്ണൂർ തോട്ടട ഗവൺമെന്റ് പോളിടെക്നിക് കോളജിൽ ഒഴിവുള്ള  പരിമിതമായ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 30ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

വനിതാശിശുവികസനവകുപ്പ് യൂനിസെഫിന്റെ സഹകരണത്തോടെ 'ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കായുള്ള കുടുംബാധിഷ്ഠിത ബദലുകളെക്കുറിച്ച്'  സെപ്. 27, 28 തീയതികളില്‍  ദേശീയ ശിൽപശാല നടത്തും. രാവിലെ 9.30ന് മന്ത്രി വീണാ ജോർജ് ഹോട്ടൽ ഒ ബൈ താമരയിൽ…

സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഐക്കോൺസിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ഒക്ടോബർ 8ന് രാവിലെ 9 മുതൽ ഐക്കോൺസിന്റെ തിരുവനന്തപുരം പുലയനാർകോട്ട കേന്ദ്രത്തിൽ സൗജന്യ കേഴ്‌വി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നേരിട്ടോ 0471-2440232 എന്ന ഫോൺ…

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി 2022 ഒക്ടോബർ 15, 16 തീയതികളിൽ അയ്യൻകാളി ഹാളിലും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വച്ച് നടത്തപ്പെടുന്ന ട്രാൻസ്‌ജെൻഡർ കലോൽസവത്തിന്റെ സ്റ്റേജ് ക്രമീകരണങ്ങൾ നടത്തുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷൻ ഉള്ളതും, ഇവന്റ് മേഖലയിൽ മുൻപരിചയമുള്ളതുമായ…

വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വർക്ക്ഷോപ്പ് നടത്തും. ഒക്ടോബർ 12 മുതൽ 14 വരെ കളമശ്ശേരി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) ക്യാമ്പസിലാണ് വർക്ക്ഷോപ്പ്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 2950 രൂപയാണ് പരിശീലന…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ്  ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി), വ്യവസായ  വാണിജ്യ വകുപ്പ്  സംരംഭകർക്ക് വേണ്ടി  'ഇകോംമേഴ്‌സിന്റെ സാധ്യതകൾ' എന്ന വിഷയത്തിൽ  വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഫ്‌ലിപ്കാർട്ട് ഒഫീഷ്യൽസ് നയിക്കുന്ന പരിശീലനം ഒക്ടോബർ  1ന്   11 മുതൽ 12.30 വരെ ഓൺലൈൻ (ZOOM Platform) വഴി   നടക്കും. താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റ്…