സെപ്റ്റംബർ 12ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ www.equivalency.kerala.gov.in ലഭ്യമാണ്.
തിരുവനന്തപുരം ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചതിനാൽ ഓഗസ്റ്റ് 30 മുതൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് മ്യൂസിയം-മൃഗശാലാ ഡയറക്ടർ അറിയിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 4 വരെ അയ്യൻകാളി ഹാളിൽ അനന്തപുരി ഓണം ഖാദി മേള സംഘടിപ്പിക്കും. 29നു രാവിലെ 10.30ന് നടി സോന നായർ ഉദ്ഘാടനം…
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ 2022-23 സാമ്പത്തിക വർഷത്തേക്ക് ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ സംസ്‌കൃതം ഭാഷകളിലുള്ള പുസ്തകങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.സെപ്റ്റംബർ 26ന് വൈകിട്ട് 3ന് മുമ്പ് ക്വട്ടേഷനുകൾ ലഭിക്കണം. വിലാസം: സ്റ്റേറ്റ് ലൈബ്രേറിയൻ, സ്റ്റേറ്റ്…
സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ, തിരുവനന്തപുരം ജില്ലയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതികൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 29, 30, 31 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി…
ആവശ്യപ്പെട്ട രേഖയുടെ കരട് ഓഫീസിലുണ്ടെന്ന് മറുപടി നൽകയിട്ടും പകർപ്പ് നൽകാത്തതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ കോഴിക്കോട് ശാഖയിലെ മൂന്നു ഉദ്യോഗസ്ഥർ 5000 രൂപ വീതം പിഴ അടയ്ക്കാൻ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.…
ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് പി.എസ്.സി, ഡിഗ്രി പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള…
തടസ്സരഹിത കേരളത്തിനായി ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ & ട്രെയിനിംഗിന് 30 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.ബാരിയർ ഫ്രീ കൺസൾട്ടൻസി സെൽ, ട്രെയിനിംഗ് പദ്ധതി…
നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ/കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷൻ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ കോമൺ സർവ്വീസ് സെന്ററിന്റെ സഹായത്തോടെ കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ തൈയ്ക്കാടുള്ള ജില്ലാ ഓഫീസിൽ…
കേരള ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്വയംതൊഴിൽ ചെയ്യുന്ന അംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികളുടെയും പ്രതിമാസ അംശദായം 40 രൂപയിൽ നിന്നും 100 രൂപയായി വർധിപ്പിച്ചു. 2022 സെപ്റ്റംബർ ഒന്നു…